Sunday, August 27, 2006

കാട് - 1



നാട്ടില്‍ നിന്ന് കാട്ടിലേയ്ക്ക്...
കാട്ടില്‍ നിന്ന് നാട്ടിലേയ്ക്ക്...

Tuesday, August 22, 2006

വയല്‍‌പ്പച്ച



വയല്‍ കടന്ന്, മുളങ്കാടുകള്‍ കടന്ന്, കാടിനുള്ളിലേയ്ക്ക്....

Monday, July 31, 2006

പൂക്കളില്ലാത്ത കാലത്തേക്ക്




ഇനിയും വസന്തം വരുന്നതുവരെ കാത്തിരിക്കാന്‍ വയ്യാത്തവര്‍ക്ക്...
പൂക്കളില്ലാത്ത കാലത്തേക്ക് ഒരു റോസാപ്പൂ...

Monday, July 10, 2006

വീട് പണിയുന്നവള്‍

കളിവീടുണ്ടാക്കുകയല്ലിവള്‍
കെട്ടിടം പണിക്കാരുടെ കൂരയാണിത്
ഇതൊരു വീടെന്നു പറയാമോ എന്നറിയില്ല....







കലവറ

ബൂലോഗങ്ങളില്‍ കാണുന്ന മനോഹരങ്ങളായ ഫോട്ടോകളില്‍ ഭ്രമിച്ചും
ബൂലോഗക്കൂട്ടായ്മയും ബ്ലോഗ് മീറ്റുകളും കണ്ട് ആവേശം പിടിച്ചും
ഞാനും തുടങ്ങുന്നു ഒരു ഫോട്ടോ ബ്ലോഗ്....

“കലവറ”

Ratings