Monday, July 31, 2006

പൂക്കളില്ലാത്ത കാലത്തേക്ക്




ഇനിയും വസന്തം വരുന്നതുവരെ കാത്തിരിക്കാന്‍ വയ്യാത്തവര്‍ക്ക്...
പൂക്കളില്ലാത്ത കാലത്തേക്ക് ഒരു റോസാപ്പൂ...

7 comments:

Kalesh Kumar said...

നല്ല പൂവ്!

Sreejith K. said...

ചിത്രം നന്നായി. ക്യാമറയെക്കുറിച്ചുള്ള വിവരങ്ങളും കൂടെ ഇടാമായിരുന്നു.

Kala said...

കലേഷ്, ശ്രീജിത്ത്, നന്ദി....

ക്യാമറ നിക്കോണ്‍ എഫ്-65, ബാക്കീ വിവരങ്ങള്‍ മറന്നുപോയി.

myexperimentsandme said...

നല്ല പടം. പടം പിടുത്തത്തില്‍ നല്ല കലയുണ്ടല്ലോ :)

Kala said...

വക്കരിമഷ്ടാ.... നന്ദി

സഞ്ചാരി said...

കണ്ണിനും കരളിനും കുളിരേകുന്ന ഈ ദ്രുശ്യവിരുന്നൊരുക്കിയതിന്നു. നന്ദി.

Kala said...

സഞ്ചാരീ നന്ദി ... വീണ്ടും കാണാം..

Ratings