Wednesday, August 16, 2006

കനവിലെ പൂക്കള്‍






9 comments:

Anonymous said...

ഗുണം പിടിക്കില്ലാ, ഗുണം പിടിക്കില്ലാ എന്ന്‍ നാട്ടുകാരും വീട്ടുകാരും പറഞ്ഞതെല്ലാം വെറിതെയായി. പോസ്റ്റായ പോസ്റ്റുകളിലെല്ലാം ഗുണം മാത്രമേയുള്ളൂ എനിക്കിവിടെ. പടങ്ങളുടെ മുത്തപ്പോ ഇത് കുരുതിയാണ്‌, കുരുതി.

Kala said...

നന്ദി.... സുനിലേ ഇനിയും വരിക

myexperimentsandme said...

നല്ല ഒന്നാം ക്ലാസ്സ് പടങ്ങള്‍. നാട്ടിലെ തന്നെയാണല്ലേ.

ഇഷ്ടപ്പെട്ടു.

Kala said...

വക്കാരീ... നന്ദി ഇതു വയനാടന്‍ പൂക്കളാണു്. . അവിടുത്തെ പൂക്കള്‍ക്കു സധാരണയിലും കവിഞ്ഞ് നിറം കണ്ടിരുന്നു...

viswaprabha വിശ്വപ്രഭ said...

കലേ,

ഇനീപ്പോ ഞാന്‍ എടുത്തതൊക്കെ എവിടെ ഇടും?

:(

ചാച്ചിയ തൊട്ടാവാടി മാത്രം ബാക്കി വരും!

Unknown said...

കനവിലെ പൂക്കള്‍ നല്ല പൂക്കള്‍!
:)

Kala said...

വിശ്വംജി.. ഈ വിളിയില്‍ അനിഷ്ടമുണ്ടോ? അവള്‍ ഇവിടെയും തൊട്ടാവാടികള്‍ അന്വേഷിച്ചു് നടക്കാറുണ്ടു്. പടങ്ങള്‍ അയച്ചുതരുമോ?

സപ്തവര്‍ണ്ണങ്ങള്‍... നന്ദി..

nalan::നളന്‍ said...

മനോഹരം! ഒരെണ്ണം ഞാനെടുത്തു!.

Kala said...

നളാ, ഒന്നോ രണ്ടോ എടുത്തോളൂ...
നളപാചകക്കുറിപ്പുകള്‍ വല്ലതുമുണ്ടോ?

Ratings