Friday, August 31, 2007

മിസ്റ്റര്‍ മൂന്നാര്‍!


മൂന്നാറിലെ പൂക്കളെപ്പോലെ തുടുത്ത നിറങ്ങള്‍ തന്നെയായിരുന്നു ഇവനും.
എന്താ ഗമ!
ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മടിയായിരുന്നു...

Tuesday, August 28, 2007

മൂന്നാര്‍: അമ്മയും കുഞ്ഞും


മറയൂരിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കണ്ടത്.

Saturday, August 25, 2007

ഓണാശംസകള്‍


എല്ലാവര്‍ക്കും ഓണാശംസകള്‍!

Thursday, August 23, 2007

മൂന്നാര്‍: വീട്


താഴ്വരയിലൊരു വീട്
ഇവിടെ താമസിക്കാന്‍ എന്ത് സുഖമായിരിക്കും!

Saturday, August 18, 2007

മൂന്നാര്‍ ആപ്പിള്‍


ചില്ലകള്‍ തമ്മിലുള്ള അകലം നില നിര്‍ത്താന്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടിവരിഞ്ഞ്ഞ് നിര്‍ത്തിയിരിക്കുന്ന മരം.



സുന്ദരന്മാര്‍, ഫ്രഷ്!
പക്ഷേ തിന്നാന്‍ പാകമായിട്ടില്ലെന്ന് പറഞ്ഞതിനാല്‍ കൈ വച്ചില്ല :-)

Wednesday, August 15, 2007

ശര്‍ക്കര - മറയൂരില്‍ നിന്ന്

മറയൂരിലേക്കുള്ള യാത്രയില്‍ വഴിയുടെ ഇരുപുറവും കരിമ്പ് പാടങ്ങള്‍...


ശര്‍ക്കര ഉണ്ടാക്കാനായി വെട്ടിയെടുത്ത കരിമ്പ്


കരിമ്പിന്‍ നീരെടുക്കുന്ന യന്ത്രം


ഇതിലും നല്ല കരിമ്പ് നീര്‍ എവിടെയും കിട്ടില്ല...

കരിമ്പ് നീര്‍ ഒരു പമ്പ് ഉപയോഗിച്ച് ഈ വലിയ ഡ്രമ്മിലേക്ക് മാറ്റുന്നു.




ഹൈഡ്രോ അഥവാ സോഡിയം ഹൈഡ്രോസള്‍ഫൈറ്റ്: ഈ രാസവസ്തുവാണ്‍ കറുത്ത/ബ്രൌണ്‍ നിറത്തിലെ ശര്‍ക്കരയെ മഞ്ഞ നിറത്തിലാക്കുന്നത്.
For purification as a Bleaching Agent in the removal of organic and other impurities, thereby imparting attractive colour and sweetness to the end product. Jaggery produced by hydros will not become black and will not become semi solid on long storage.


കക്ക


സോഡാപ്പൊടി.


ഈ വലിയ ഇരുമ്പ് പാത്രത്തില്‍ 200 ഡിഗ്രിയില്‍ തിളപ്പിച്ച് കരിമ്പിന്‍ നീര് വറ്റിക്കുന്നു. ഉണക്കിയ കരിമ്പിന്‍ ചണ്ടി തന്നെയാണ് തീ കത്തിയ്ക്കാന്‍ ഉപയോഗിക്കുന്നത്.


ഉരുട്ടിയ ശര്‍ക്കര!! ഫ്രഷ് & റ്റേസ്റ്റി!


Ratings