Hi Kala! Love your photos and good place for me to try to read Malayalam. I am not fluent in Malayalam and wish I could participate more in this conversation. I really like this photo. The way she has worn sari is very different. Do you know abou this style of sari wearing? If you find time, stop by my blog on Indian culture and introspection- www.alaivani.com Thanks! Pinne kannum.
15 comments:
അതു കൊള്ളാമല്ലോ...
നൈസ്.
ആരെ വലവീശാനുള്ള പോക്കാണിത് ?
നല്ല ഫോട്ടൊ, നല്ല അടിക്കുറിപ്പ്!
(ഓടോ:അനോന്മണീ,വേണ്ടാ വേണ്ടാ... :-))
നല്ല പ്രമേയം
അനോണി,
മഞ്ഞ കണ്ണട വെച്ചാല്‍ എല്ലാം മഞ്ഞയായേ തോന്നൂ.
ദിവാ, കലേഷു്, വിശാലമനസ്കന്‍,വല്യമ്മായി, ദില്‍ബു..എല്ലാവര്‍ക്കും നന്ദി..
നല്ല പടം.. ഇത് ഏത് ട്രൈബിലെ ആളുകള്‍ ആണെന്ന് അറിയാമൊ?
ഇഞ്ചീ,ഇത് വയനാട്ടിലെ കുഞ്ചങ്കുഴിയ്ക്കടുത്ത് ഉള്ള ‘ദൊദ്ദ’എന്ന ട്രൈബിലെ ഒരു വനിതയാണ്.
(കിലുക്കത്തില്‍ ജഗതി രേവതിയോട് പറയുന്ന ടോണില്‍) “പോയിക്കിടന്നൊറങ്ങ് പെണ്ണേ”
:-)
ഹഹഹഹ
ശരിക്കും പറയണതാണൊ ദിവാജി? അതോ കളിയാക്കണതോ?
എന്താണവിടെ ഹഹഹ എന്നു മാത്രം ഒരു കമന്റ്? അങ്ങിനത്തെ കമന്റുകള്‍ ഇന്‍വാലിഡ് ആണ് കണ്ണാ...:-)
ഇഞ്ചീ, കാറ്റടിച്ചപ്പം മനസ്സിലായില്ലാരുന്നോ :)
(അപ്പം ഒറങ്ങിയില്ലാരുന്നോ ? ഞാന്‍ വിചാരിച്ച്)
അയ്യോ, സംഗതി ഓഫായല്ലോ, കലവറേ, എന്നെ വറക്കല്ലേ. ഷെമി, പ്ലീസ്.
നല്ല ചിത്രം.
മുന്നില്‍പ്പോണ നാടന്‍ തിരിഞ്ഞുനോക്കുന്നുണ്ട് കേട്ടോ.
ഇഞ്ചീ, ഇങ്ങനൊക്കെ ചോദിച്ചാല്‍ ഞാന്‍ കുഴയും :-) അവര്‍ക്ക് മലയാളം അറിയാമോ എന്നെനിക്ക് അറിയാത്തതുകൊണ്ട് സംസാരിക്കാന്‍ നിന്നില്ല...
അനിലേ, ആ തിരിഞ്ഞു നോക്കുന്ന നാടനായിരുന്നു വഴികാട്ടി :-)
കലാജിയുടെ വീട് തൃശ്ശൂര്‍ ആണോ?
Hi Kala! Love your photos and good place for me to try to read Malayalam. I am not fluent in Malayalam and wish I could participate more in this conversation. I really like this photo. The way she has worn sari is very different. Do you know abou this style of sari wearing?
If you find time, stop by my blog on Indian culture and introspection- www.alaivani.com
Thanks! Pinne kannum.
Post a Comment