photos, thoughts and more....
കാക്ക ഉഗ്രനായി... പിന്നിലെ പച്ചയും...ആരെയോ നോക്കി ഇരിക്കുവാണല്ലേ....
കദളിവാഴ ക്കൈയിലിരുന്ന് കാക്കയിന്നു വിരുന്നു വിളിച്ചൂ.. വിരുന്നു കാരാ..:)
കുഞ്ഞേ കുഞ്ഞേ നീ തരുമോനിന്നുടെ കയ്യിലെ നെയ്യപ്പം.നെയ്യപ്പം അടിച്ചു മാറ്റാനുള്ള ഇരിപ്പാ ചുള്ളന്‍.
കാക്ക ഒരു അനോണിയെ നോക്കിയിരിക്കുവാന്ന് തോന്നുന്നു :-)ബിന്ദു/ബിരിയാണി,അതുകലക്കി.. ഞാന്‍ ആ പോസ്റ്റിന്റെ കൂടെ എഴുതാനെന്തെങ്കിലും ഒരു പാട്ട് ആലോചിച്ചിട്ട് കിട്ടിയതേയില്ല...തുളസി, നന്ദി... കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു...
ലോകത്തെവിടെയാണെങ്കിലും കാക്കയുടെ കരച്ചിലിന് ഒരേ സ്വരം. നല്ല സുന്ദരി/ന്‍ കാക്ക. ഐശ്വര്യമുള്ള കാക്ക എന്നൊക്കെ പറയാറില്ലേ.നല്ല പടം.
അയ്യോ ഞാന്‍ ഇടാന്‍ പോയ കമന്റ് ബിന്ദുവേടത്തി എടുത്ത് ഇട്ടല്ലോ.. വിരുന്നുകാരനേയും കാത്ത് ഇരിക്കാ.. കള്ള കാക്ക..
വക്കാരി, അജിത് നന്ദി.......
കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടൊവൈകിയാണെങ്കിലും പരിചയപെട്ടതില്‍ സന്തോഷം.
വല്യമ്മായി....നന്ദി കാക്ക കുഞ്ഞിനു തീറ്റിയും നോക്കിയിരിക്കുകയാണു്!!!!!
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടികൂടെവിടെ.........?:)
ബിന്ദു said... കദളിവാഴ ക്കൈയിലിരുന്ന് കാക്കയിന്നു വിരുന്നു വിളിച്ചൂ.. വിരുന്നു കാരാ..ഹങ്ങിനെയല്ല ഹിങ്ങനെ...(എന്നു തോന്നുന്നു) കദളിവാഴ ക്കൈയിലിരുന്ന് കാക്കയിന്നു വിരുന്നു വിളിച്ചൂ.. ക്രാക്രക്ര ക്രാക്രക്ര, ക്രാക്രക്ര ക്രാക്രക്ര;ക്രാക്രക്ര ക്രാക്രക്ര ക്രാ ക്രാ ക്രാ
Vallyammayi said... കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടൊവൈകിയാണെങ്കിലും പരിചയപെട്ടതില്‍ സന്തോഷം. ങെ!!!കാക്കയെ???കാക്ക വല്യ സംഭവായല്ലോ !!! കലേ, കാക്കയെ ഇത്ര ക്ലോസപ്പില്‍ എങ്ങനെ കീട്ടി? കാക്ക നല്ല കമ്പനിയാണോ? അതോ സൂമിയോ?ഏതായാലും വെറൈറ്റിയിട്ടുണ്ട് ട്ടാ...
സൂ.... നന്ദി.. ഈ കാക്കയുടെ വീടു് കൊല്ലത്താണേ.....നിക്ക് ഈ കാക്കയെ സൂമിയതാണു്
Post a Comment
13 comments:
കാക്ക ഉഗ്രനായി... പിന്നിലെ പച്ചയും...
ആരെയോ നോക്കി ഇരിക്കുവാണല്ലേ....
കദളിവാഴ ക്കൈയിലിരുന്ന് കാക്കയിന്നു വിരുന്നു വിളിച്ചൂ.. വിരുന്നു കാരാ..
:)
കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കയ്യിലെ നെയ്യപ്പം.
നെയ്യപ്പം അടിച്ചു മാറ്റാനുള്ള ഇരിപ്പാ ചുള്ളന്‍.
കാക്ക ഒരു അനോണിയെ നോക്കിയിരിക്കുവാന്ന് തോന്നുന്നു :-)
ബിന്ദു/ബിരിയാണി,
അതുകലക്കി.. ഞാന്‍ ആ പോസ്റ്റിന്റെ കൂടെ എഴുതാനെന്തെങ്കിലും ഒരു പാട്ട് ആലോചിച്ചിട്ട് കിട്ടിയതേയില്ല...
തുളസി, നന്ദി... കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു...
ലോകത്തെവിടെയാണെങ്കിലും കാക്കയുടെ കരച്ചിലിന് ഒരേ സ്വരം.
നല്ല സുന്ദരി/ന്‍ കാക്ക. ഐശ്വര്യമുള്ള കാക്ക എന്നൊക്കെ പറയാറില്ലേ.
നല്ല പടം.
അയ്യോ ഞാന്‍ ഇടാന്‍ പോയ കമന്റ് ബിന്ദുവേടത്തി എടുത്ത് ഇട്ടല്ലോ..
വിരുന്നുകാരനേയും കാത്ത് ഇരിക്കാ.. കള്ള കാക്ക..
വക്കാരി, അജിത്
നന്ദി.......
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടൊ
വൈകിയാണെങ്കിലും പരിചയപെട്ടതില്‍ സന്തോഷം.
വല്യമ്മായി....നന്ദി
കാക്ക കുഞ്ഞിനു തീറ്റിയും നോക്കിയിരിക്കുകയാണു്!!!!!
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ.........?
:)
ബിന്ദു said...
കദളിവാഴ ക്കൈയിലിരുന്ന് കാക്കയിന്നു വിരുന്നു വിളിച്ചൂ.. വിരുന്നു കാരാ..
ഹങ്ങിനെയല്ല ഹിങ്ങനെ...(എന്നു തോന്നുന്നു)
കദളിവാഴ ക്കൈയിലിരുന്ന് കാക്കയിന്നു വിരുന്നു വിളിച്ചൂ..
ക്രാക്രക്ര ക്രാക്രക്ര, ക്രാക്രക്ര ക്രാക്രക്ര;
ക്രാക്രക്ര ക്രാക്രക്ര ക്രാ ക്രാ ക്രാ
Vallyammayi said...
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടൊ
വൈകിയാണെങ്കിലും പരിചയപെട്ടതില്‍ സന്തോഷം.
ങെ!!!
കാക്കയെ???
കാക്ക വല്യ സംഭവായല്ലോ !!! കലേ, കാക്കയെ ഇത്ര ക്ലോസപ്പില്‍ എങ്ങനെ കീട്ടി? കാക്ക നല്ല കമ്പനിയാണോ? അതോ സൂമിയോ?
ഏതായാലും വെറൈറ്റിയിട്ടുണ്ട് ട്ടാ...
സൂ.... നന്ദി.. ഈ കാക്കയുടെ വീടു് കൊല്ലത്താണേ.....
നിക്ക് ഈ കാക്കയെ സൂമിയതാണു്
Post a Comment