Sunday, December 30, 2007

പുതുവത്സരാശംസകള്‍


എല്ലാവര്‍ക്കും സന്തോഷത്തിന്റെയും സമധാനത്തീന്റെയും പുതുവത്സരം ആശംസിക്കുന്നു.

കേക്ക് പരീക്ഷിച്ചുനോക്കണമെന്നുള്ളവര്‍ക്ക് പാചകക്കുറിപ്പ് ഇവിടെ കാണാം: dates cake

Friday, November 23, 2007

തഞ്ചാവൂര്‍ ബ്രഹദേശ്വര ക്ഷേത്രം‍-1







ബ്രഹദേശ്വര ക്ഷേത്രം (പെരുവുടയാര്‍ കോവില്‍/ പെരിയകോവില്‍)

11 നൂറ്റാണ്ടില്‍ ചോള രാജവംശത്തിലെ രാജാവായ രാ‍ജരാജ ചോളന്‍ (A.D 1009-10) പണികഴിപ്പിച്ചതാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ സ്ഥിതിചെയ്യുന്ന പെരുവുടയാര്‍ കോവില്‍ അഥവാ പെരിയകോവില്‍ (the big temple) എന്ന് അറിയപ്പെടുന്ന ബ്രഹദേശ്വര ക്ഷേത്രം. ദ്രാവിഡ‍ ക്ഷേത്ര വാസ്തുകലയുടെ മത്തായ ഒരു ഉദാഹരണമാണിത്.
53മീ (216 ft) ഉയരവും 14 നിലകളും ഉള്ള ശ്രീകോവില്‍ (vimana/sanctum tower) ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശ്രീകോവില്‍ ആണ്. ഗോപുരത്തിന്റെ 12.5ft മകുടം 9.5 kg ചെമ്പില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം പൂശിയിരിക്കുന്നു. പ്രധാന പ്രതിഷ്ഠ ശിവനാണ്. ചന്ദ്രന്റെ നിഴല്‍ വര്‍ഷത്തില്‍ മുഴുവന്‍ പതിക്കാത്ത വിധമാണ് ശ്രീകോവിലിന്റെ രൂപകല്പന. ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുമ്പോള്‍ തന്നെ 12ft(3.65m) ഉയരവും, 19.5ft(5.94m)നീളവും, 18.5ft(5.77m) വീതിയിലും 25ton(25000kg)ഭാരവും ഉള്ള ഒറ്റക്കല്ലില്‍ നിമ്മിച്ച നന്തി വിഗ്രഹവും കാണാം.
യുനസ്കോ world heritage site ആയി അഗീകരിച്ച് സംരക്ഷിക്കപ്പെടുന്ന (http://whc.unesco.org/en/list/250) ഈ ക്ഷേത്രത്തിന്റെ 360 ഡിഗ്രി ഫോട്ടോ കാണാന്‍ ഈപേജ് സന്ദര്‍ശിക്കുക.http://www.world-heritage-tour.org/visitSite.php?siteID=250

Thursday, November 15, 2007

ഈ സ്ഥലം ഏത്?





ക്ലൂ തരാം..തെക്കേ ഇന്‍‌ഡ്യയുടെ പത്താ‍യപ്പുര.

Monday, October 15, 2007

അയല വറുത്തതുണ്ട്...










വായില്‍ കൊതിയൂറുന്ന വറുത്ത മീന്‍... വേളാങ്കണ്ണിയില്‍ നിന്നും

Tuesday, October 09, 2007

അസ്തമയം


തലചായ്ക്കാന്‍ തയ്യാറാകുന്നു...

Sunday, September 30, 2007

ഉത്സവം - 2





അണിയിച്ചൊരുക്കിയ വണ്ടിക്കുതിരയോളം വരില്ല ഈ ഫ്ലോട്ടുകളെങ്കിലും...

Sunday, September 16, 2007

ഗജമേള!





ഉത്സവത്തിനാ‍യി തയ്യാറെടുക്കുന്ന ആനക്കുട്ടന്മാര്‍!

Saturday, September 08, 2007

അഷ്ടമുടിക്കായലിലൂടെ...






അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര!

Tuesday, September 04, 2007

മൂന്നാര്‍: തേയിലത്തോട്ടങ്ങള്‍




മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍!

Sunday, September 02, 2007

മൂന്നാര്‍: ഇരവികുളം പാര്‍ക്ക്





ഇരവികുളം നാ‍ഷണല്‍ പാര്‍ക്ക്:

വരയാടുകളെക്കുറിച്ച്: മലയാളം വിക്കിയില്‍

കുറിഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗില്‍ നിന്ന്: കുറിഞ്ഞി

Ratings