Tuesday, July 25, 2006

മാരിവില്ലിന്‍........

6 comments:

Sreejith K. said...

ഇത് മൊബൈല്‍ ക്യാമറ വച്ച് എടുത്തതാണോ? ചിത്രം മനോഹരം.

മുസാഫിര്‍ said...

നന്നായിരിക്കുന്നു.എവിടെയാണു സ്ഥലം ?

:: niKk | നിക്ക് :: said...

ഏതാ ക്യാമറ? എത്ര പിക്സെല്‍സ്?
ചിത്രം നന്നായിട്ടുണ്ട്.

Kala said...

ശ്രീജിത്തു്, nikk, നന്ദി... ഇതു ഒരു intel digitalcam cum webcam വച്ചു് എടുത്തതാണു്


മുസാഫിര്‍ നന്ദി ഇതു മലേഷ്യയിലെ കാമറൂണ്‍ ഹൈലന്റ്സ് ആണു്

nalan::നളന്‍ said...

കാക്കയും, മാരിവില്ലും, വീടു പണിയുന്നവരെയുമൊക്കെ കണ്ടു.
കൊള്ളാം.. കാഴ്ചകളിനിയും പങ്കുവയ്ക്കൂ.

Kala said...

നളന്‍ നന്ദി....

Ratings