Friday, August 31, 2007

മിസ്റ്റര്‍ മൂന്നാര്‍!


മൂന്നാറിലെ പൂക്കളെപ്പോലെ തുടുത്ത നിറങ്ങള്‍ തന്നെയായിരുന്നു ഇവനും.
എന്താ ഗമ!
ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മടിയായിരുന്നു...

Tuesday, August 28, 2007

മൂന്നാര്‍: അമ്മയും കുഞ്ഞും


മറയൂരിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കണ്ടത്.

Saturday, August 25, 2007

ഓണാശംസകള്‍


എല്ലാവര്‍ക്കും ഓണാശംസകള്‍!

Thursday, August 23, 2007

മൂന്നാര്‍: വീട്


താഴ്വരയിലൊരു വീട്
ഇവിടെ താമസിക്കാന്‍ എന്ത് സുഖമായിരിക്കും!

Saturday, August 18, 2007

മൂന്നാര്‍ ആപ്പിള്‍


ചില്ലകള്‍ തമ്മിലുള്ള അകലം നില നിര്‍ത്താന്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടിവരിഞ്ഞ്ഞ് നിര്‍ത്തിയിരിക്കുന്ന മരം.



സുന്ദരന്മാര്‍, ഫ്രഷ്!
പക്ഷേ തിന്നാന്‍ പാകമായിട്ടില്ലെന്ന് പറഞ്ഞതിനാല്‍ കൈ വച്ചില്ല :-)

Wednesday, August 15, 2007

ശര്‍ക്കര - മറയൂരില്‍ നിന്ന്

മറയൂരിലേക്കുള്ള യാത്രയില്‍ വഴിയുടെ ഇരുപുറവും കരിമ്പ് പാടങ്ങള്‍...


ശര്‍ക്കര ഉണ്ടാക്കാനായി വെട്ടിയെടുത്ത കരിമ്പ്


കരിമ്പിന്‍ നീരെടുക്കുന്ന യന്ത്രം


ഇതിലും നല്ല കരിമ്പ് നീര്‍ എവിടെയും കിട്ടില്ല...

കരിമ്പ് നീര്‍ ഒരു പമ്പ് ഉപയോഗിച്ച് ഈ വലിയ ഡ്രമ്മിലേക്ക് മാറ്റുന്നു.




ഹൈഡ്രോ അഥവാ സോഡിയം ഹൈഡ്രോസള്‍ഫൈറ്റ്: ഈ രാസവസ്തുവാണ്‍ കറുത്ത/ബ്രൌണ്‍ നിറത്തിലെ ശര്‍ക്കരയെ മഞ്ഞ നിറത്തിലാക്കുന്നത്.
For purification as a Bleaching Agent in the removal of organic and other impurities, thereby imparting attractive colour and sweetness to the end product. Jaggery produced by hydros will not become black and will not become semi solid on long storage.


കക്ക


സോഡാപ്പൊടി.


ഈ വലിയ ഇരുമ്പ് പാത്രത്തില്‍ 200 ഡിഗ്രിയില്‍ തിളപ്പിച്ച് കരിമ്പിന്‍ നീര് വറ്റിക്കുന്നു. ഉണക്കിയ കരിമ്പിന്‍ ചണ്ടി തന്നെയാണ് തീ കത്തിയ്ക്കാന്‍ ഉപയോഗിക്കുന്നത്.


ഉരുട്ടിയ ശര്‍ക്കര!! ഫ്രഷ് & റ്റേസ്റ്റി!


Thursday, July 19, 2007

മൂന്നാര്‍ - 3



ഇത് എവിടെയാണെന്ന് പറയാമോ?


വീണ്ടും കാരറ്റ്!


മടങ്ങാന്‍ നേരമായെന്ന് ഓര്‍മ്മിപ്പിക്കുന്നു സൂര്യന്‍...

Monday, July 16, 2007

മൂന്നാര്‍ - 2


ഇത്രയും ഫ്രഷ് കാരറ്റ് ജീവിതത്തില്‍ ആദ്യമായി കണ്ടത് മൂന്നാറില്‍. ഉഗ്രന്‍ രുചിയും!



തേയിലത്തോട്ടങ്ങളുടെ ഭംഗിയെക്കുറിച്ച് പ്രത്യേകിച്ച് എഴുതേണ്ടതില്ലല്ലോ!


ഇളം തണുപ്പിന്‍ പറ്റിയ ചുട്ടെടുത്ത ഇളം ചോളം!


ചുവന്നുള്ളി മാല.
ഇത് അലങ്കാരത്തിനല്ല, തൊണ്ടവേദനയ്ക്കുള്ള മരുന്നാണത്രേ!
ഒരു ദിവസം ഈ മാലയിട്ടു നടന്നാല്‍ തൊണ്ടവേദന പമ്പകടക്കുമെന്ന് നാട്ടുവൈദ്യം.

Sunday, July 08, 2007

മൂന്നാര്‍ - 1


പ്രകൃതിയുടെ അനുഗ്രഹം നിറഞ്ഞ മൂന്നാര്‍

Sunday, April 08, 2007

റിലാക്സ്




കടലും കാറ്റും യാത്രകളും...
തായ്‌ലാന്റിലെ കരോന്‍ കടല്‍ത്തീരം.

Thursday, March 22, 2007

തീ പിടിച്ച കോട്ട



ഗോല്‍ക്കൊണ്ട ലൈറ്റ് ആന്റ് സൌണ്ട് ഷോ.
നിഴലും വെളിച്ചവും ചാലിച്ച്
ചരിത്രം പറഞ്ഞു തന്നതില്‍ നിന്ന്...

Monday, March 19, 2007

സൂര്യഗ്രഹണം

 


ഗ്രഹണം.
സൂര്യനെ പാമ്പ് വിഴുങ്ങുന്നെന്നും പറയും.
ആപ്പിള്‍ കടിച്ച പോലെയെന്ന് ഒരു കുഞ്ഞ് കവി ഭാവന!

Wednesday, March 14, 2007

ഓടിക്കോ...




വനസ്തലിപുരം ഡിയര്‍ പാര്‍ക്ക് . സിറ്റിയില്‍ നിന്നും 15-16 കിലോമീറ്റര്‍ മാറി വിജയവാഡ ഹൈ വേയില്‍ സ്ഥിതി ചെയ്യുന്നു. ഒരിക്കല്‍ നിസ്സാമിന്റെ വേട്ട പറമ്പാണ് ഇന്നത്തെ Mahavir Harina Vanasthali National Park ആയി മാറിയത് എന്നു ചരിത്രം പറയുന്നു.

Saturday, March 10, 2007

പൂച്ചട്ടികള്‍




പൂച്ചട്ടികള്‍ കൊണ്ട്,
നിറങ്ങള്‍ കൊണ്ട്,
ജാലകം!

Monday, March 05, 2007

പിന്‍‌മൊഴിയില്‍ നിന്ന് പുറത്തേയ്ക്ക്...



ഇതോടെ, എന്റെ ബ്ലോഗുകളില്‍ നിന്ന് പിന്മൊഴിയിലേക്കുള്ള കമന്റ് അയയ്ക്കല്‍ നിറുത്തുന്നു.
കമന്റുകള്‍ വായിക്കുവാന്‍ പുതിയ ബ്ലോഗറിന്റെ കമന്റ് ഫീഡുകള്‍ ഉപയോഗിക്കുക.

Sunday, March 04, 2007

ഹോളി

 

 

 

 



പീച്ചാംകുഴലുകളുമായി കൂട്ടിപ്പട്ടാളം,
നിറങ്ങള്‍ വാരിപ്പൂശി, ഹോളി!

Monday, February 19, 2007

യാത്ര



ഇനിയും എത്ര കാതം...

Saturday, February 03, 2007

ഹൈദരബാദ് ഹൈകോര്‍ട്ട്.



മുസി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഹൈദരബാദ് ഹൈകോര്‍ട്ട്. 1919-ല്‍ ഏഴാമത്തെ നിസാം ആണ് മനോഹരമായ ഈ കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. ചുവപ്പും വെള്ളയും കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം ഇന്‍ഡോ-സരസിനിക് ആര്‍ക്കിടെക്ചറിന്റെ ഒരു നല്ല ഉദാഹരണം തന്നെയാണ്.

കൂടുതല്‍ വിവരങ്ങളും ചരിത്രവും: http://hc.ap.nic.in/aphc/history.html

Sunday, January 21, 2007

വളകള്‍







നേര്‍ത്ത അലൂമിനിയം കമ്പികള്‍കൊണ്ട് ഉണ്ടാക്കിയ വളയുടെ പുര്‍ത്ത് ലക്വര്‍ ബേസ് ഉണ്ടാക്കുന്നു. ഇതിനെ ചായംപൂശി പോളിഷ് ചെയ്യുന്നു. ഇതില്‍ കല്ലുകള്‍ പതിപ്പിക്കുന്നു.ഈ വളകളുടെ വില 100മുതല്‍ 5000 രൂപ വരെയാണു്. ലക്വര്‍ വളകള്‍ വില്‍ക്കുന്ന 350ല്‍ പരം കടകള്‍ ലാഡ് ബസാറില്‍ ഉണ്ടു്

Ratings