Showing posts with label hyderabad. Show all posts
Showing posts with label hyderabad. Show all posts
Sunday, March 04, 2007
Saturday, February 03, 2007
ഹൈദരബാദ് ഹൈകോര്‍ട്ട്.

മുസി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഹൈദരബാദ് ഹൈകോര്‍ട്ട്. 1919-ല്‍ ഏഴാമത്തെ നിസാം ആണ് മനോഹരമായ ഈ കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. ചുവപ്പും വെള്ളയും കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം ഇന്‍ഡോ-സരസിനിക് ആര്‍ക്കിടെക്ചറിന്റെ ഒരു നല്ല ഉദാഹരണം തന്നെയാണ്.
കൂടുതല്‍ വിവരങ്ങളും ചരിത്രവും: http://hc.ap.nic.in/aphc/history.html
Subscribe to:
Posts (Atom)



