Saturday, February 03, 2007

ഹൈദരബാദ് ഹൈകോര്‍ട്ട്.



മുസി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഹൈദരബാദ് ഹൈകോര്‍ട്ട്. 1919-ല്‍ ഏഴാമത്തെ നിസാം ആണ് മനോഹരമായ ഈ കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. ചുവപ്പും വെള്ളയും കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം ഇന്‍ഡോ-സരസിനിക് ആര്‍ക്കിടെക്ചറിന്റെ ഒരു നല്ല ഉദാഹരണം തന്നെയാണ്.

കൂടുതല്‍ വിവരങ്ങളും ചരിത്രവും: http://hc.ap.nic.in/aphc/history.html

7 comments:

Areekkodan | അരീക്കോടന്‍ said...

Fine pic Kala

ആഷ | Asha said...

നന്നായിരിക്കുന്നു. :)

Kala said...

നന്ദി അരീക്കോടന്‍...
ആഷ, അവിടെ പോയിട്ടുണ്ടോ?

സു | Su said...

:)

Jayesh/ജയേഷ് said...

കഴിഞ്ഞ മാസം ഞങ്ങള്‍ ഗോല്‍ കോന്ട ഫോര്‍ ട്ടില്‍ പോയിരുന്നു... മനോഹരമായ ആ ചരിത്ര സ്മാരകത്തിന്റെ കുറേ നല്ല ചിത്രങ്ങള്‍ എടുത്തിട്ടുന്ട്...

Anonymous said...

നല്ല ചിത്രം.
ഇതിലെ ഹൈദരാബാദ് ചിത്രങ്ങള്‍കൂടി കാണുക.
http://oddshots.blogspot.com/

Kala said...

ജയേഷ്, കമന്റിപ്പോഴാ കണ്ടത്. ഞങ്ങളും പോയിരുന്നു ഗോല്‍ക്കൊണ്ടയില്‍...

തുളസി, നന്ദി. അതാരുടെ ബ്ലോഗാ? ചിത്രങ്ങള്‍ കണ്ടു...

Ratings