Showing posts with label ഹൈദരബാദ്. Show all posts
Showing posts with label ഹൈദരബാദ്. Show all posts

Thursday, March 22, 2007

തീ പിടിച്ച കോട്ട



ഗോല്‍ക്കൊണ്ട ലൈറ്റ് ആന്റ് സൌണ്ട് ഷോ.
നിഴലും വെളിച്ചവും ചാലിച്ച്
ചരിത്രം പറഞ്ഞു തന്നതില്‍ നിന്ന്...

Wednesday, December 27, 2006

ചാര്‍മിനാര്‍







ഹൈദരബാദിലെ ഒരു പ്രധാന ചരിത്രസ്മാരകമാണ് ചാര്‍മിനാര്‍. 1591-ല്‍ മുഹമ്മദ് ഖുലി ഖുത്ബ്ഷായാണ് ചാര്‍മിനാര്‍ നിര്‍മ്മിച്ചത്. സമചതുരാകൃതിയിലാണ് ചാര്‍മ്മിനാറിന്റെ നിര്‍മ്മാണം. ഗോല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരബാദിലേക്ക് തലസ്ഥാനം മാറ്റിയതിനുശേഷം പൊട്ടിപ്പുറപ്പെട്ട പ്ലേഗ് നിര്‍മ്മാര്‍ജ്ജനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ മോസ്ക് നിര്‍മ്മിക്കപ്പെട്ടത്. ഓരോ മിനാരങ്ങളും 48.7മീറ്റര്‍ ഉയരത്തിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കിപീഡിയ നോക്കുക: http://en.wikipedia.org/wiki/Charminar

Ratings