Sunday, March 04, 2007

ഹോളി

 

 

 

 



പീച്ചാംകുഴലുകളുമായി കൂട്ടിപ്പട്ടാളം,
നിറങ്ങള്‍ വാരിപ്പൂശി, ഹോളി!

2 comments:

Sathees Makkoth | Asha Revamma said...

നിറങ്ങള്‍ കോരിയൊഴിക്കുന്നത് കണ്ടു നില്‍ക്കാന്‍ നല്ല രസമാണ്!
പക്ഷെ ദേഹത്ത് വീഴുമ്പോള്‍ എന്തൊ ഒരു ഇത്.
( ഞാനതുകൊണ്ട് വീടിന് പുറത്തിറങ്ങിയില്ല ഇന്ന്.)

Kala said...

ഞങ്ങളും പുറത്തിറങ്ങിയില്ല.. പക്ഷേ ഇവിടുത്തെ എന്റെ കൂട്ടുകാരെല്ലാം കൂടി വീട്ടില്‍ വന്ന് ചായം പൂശിയിട്ട് പോയി :-)

Ratings