Thursday, March 22, 2007

തീ പിടിച്ച കോട്ട



ഗോല്‍ക്കൊണ്ട ലൈറ്റ് ആന്റ് സൌണ്ട് ഷോ.
നിഴലും വെളിച്ചവും ചാലിച്ച്
ചരിത്രം പറഞ്ഞു തന്നതില്‍ നിന്ന്...

6 comments:

സ്വാര്‍ത്ഥന്‍ said...

ഇതു തിയല്ല, കനലാണ് കനല്‍, കത്തിയെരിയുന്ന തീക്കനല്‍!
ഫോട്ടം നന്നായിരിക്കുന്നു :)

Kala said...

സ്വാര്‍ത്ഥന്‍ ,അതെ കത്തിയെരിയുന്ന കനലാണു്. സന്ദര്‍ശനത്തിനു നന്ദി

Kalesh Kumar said...

സൂപ്പര്‍ പടം! ആ പോള്‍ജിയെ ഇതൊക്കെ കാണിച്ചിട്ട് തര്‍ജനീല്‍ ഇടീക്കണം.

Paul said...

കലേഷേ, കാശ് കൊടുക്കാതെ ഫോട്ടോ തരില്ലെന്നാ പറയുന്നത്.. അത്രയൊക്കെ വേണോ?

ദേവന്‍ said...

ലൈറ്റും സൌണ്ടും അവിടെ കണ്ടിട്ടില്ല ഞാന്‍. വാതില്ത്തളത്തില്‍ ഒരു കയ്യടി ഉയര്‍ന്നാല്‍ ഗോപുരങ്ങള്‍ കേള്‍ക്കുന്ന അല്‍ഭുതം പരീക്ഷിച്ചറിഞ്ഞിട്ടുണ്ട് . താഴേന്നു മേലേക്കു പോകുന്ന കനാലും കണ്ടിട്ടുണ്ട് ആലംഗീര്‍ അറംസീബ് തകര്‍ത്ത ഇക്കോട്ട ഒരല്‍ഭുതമാണ്, എനിക്ക് ചാര്‍മിനാറിനെക്കാള്‍ ഇഷ്ടം ഗോല്‍ക്കൊണ്ടയാണ്.

Kala said...

ദേവന്, ലൈറ്റ് അന്റ് സൌണ്ട് ഷൊയിലൂടെ കോട്ടയുടെ ചരിത്രം പറയുകയാണ്.
കോട്ടയില്‍ ഒരുമുറിയില്‍ ഭിത്തിയില്‍ ചേറ്ന്നുനിന്നു വളരെ പതുക്കെ പറഞ്ഞാല്‍ അതിന്റെ മറ്റേ കോണില്‍ ചെവി വെച്ചു നോക്കിയാല്‍ നന്നായി ഫോണില്‍ പറയുന്നതു പോലെ കേള്‍ക്കാം.
വളരെ അത്ഭുതം തോന്നിക്കുന്ന ഒരു കോട്ട

Ratings