Wednesday, March 14, 2007

ഓടിക്കോ...




വനസ്തലിപുരം ഡിയര്‍ പാര്‍ക്ക് . സിറ്റിയില്‍ നിന്നും 15-16 കിലോമീറ്റര്‍ മാറി വിജയവാഡ ഹൈ വേയില്‍ സ്ഥിതി ചെയ്യുന്നു. ഒരിക്കല്‍ നിസ്സാമിന്റെ വേട്ട പറമ്പാണ് ഇന്നത്തെ Mahavir Harina Vanasthali National Park ആയി മാറിയത് എന്നു ചരിത്രം പറയുന്നു.

7 comments:

abey e mathews said...

fine

sunil krishnan said...

ശകുന്തളയെവിടെ ശകുന്തള.. ശകുന്തളേ..ശകുന്തളേ...

kalesh said...

കലേ നല്ല പടം!
ആരാ എടുത്തത്? പോള്‍ജിയാ?

sunil krishnan said...

അതെന്താ കലേഷ്ജീ നല്ലതിന്റെ ക്രഡിറ്റ് കാര്‍ഡ് പോള്‍ജിക്ക് മത്രം സ്വന്തമോ? ഇതൊരു സ്ത്രീപക്ഷരചനയാണന്ന് നിരൂപകര്‍ പോലും പറയില്ലേ !
ഓഫായോ. ഏയ് ഇല്ല.

Kala said...

comments എല്ലാം ഇന്നാണ് കണ്ടതു്. ഇവിടെ 3 ദിവസമായി പകല്‍ സമയങ്ങളില്‍ വൈദ്യുതി ഇല്ലായിരുന്നു. abey e mathews, കലേഷ്, സുനില്‍ നന്ദി..
സുനില്‍ജീ ശകുന്തള conference call attend ചെയ്യുന്നു....

ഈ പടം എനിക്കുമാത്രം സ്വന്തം. ആടിച്ചമാറ്റി ‘’ക്രെഡിറ്റ് കാര്‍ഡ‘’ നേടാനാണു് ഭാവമെങ്കില്‍‍ കോപ്പീറൈറ്റ് വയലേഷ്നു കേസുകൊടുക്കും മാപ്പും പറയിക്കും.:)

വിഷ്ണു പ്രസാദ് said...

-:)

Kala said...

വിഷ്ണു, സ്മൈലി പടത്തിനോ കമന്റിനോ?
:-)

Ratings