Monday, February 19, 2007

യാത്ര



ഇനിയും എത്ര കാതം...

7 comments:

സഞ്ചാരി said...

സൈക്കലിന് ബ്രൈക്കില്ലായെങ്കില്‍ പെട്ടന്ന് വിചാരിച്ചവിടെത്തേക്ക് എത്താം. മുന്‍പില്‍ കാണുന്നത് വലിയ ഇറക്കമല്ലെ.

അരീക്കോടന്‍ said...

Really great

sunil krishnan said...

ഭാരങ്ങള്‍ വെയ്ക്കാനേ സ്ഥലം തികയാതുള്ളൂ.
നല്ല ചിത്രം

Kala said...

സഞ്ചാരിക്ക് അറിയാത്ത യാത്രയുടെ രഹസ്യങ്ങളുണ്ടോ?

നന്ദി അരീക്കോടന്‍...

സുനിലേ, ചിത്രം കാണാന്‍ കഴിയുന്നോ ബ്ലോഗറില്‍?

അതെ, ഭാരങ്ങള്‍ വരിവരിയായി നില്‍ക്കുന്നു ജീവിതത്തില്‍...

sunil krishnan said...

കാണാനവുന്നുണ്ട് ഇപ്പോള്‍.
ക്യാമറ ഒരവയവം പോലെ എപ്പോഴും കൂടെയുണ്ടല്ലോ ഇത്ര ഭാരമുള്ള ചിത്രങ്ങളെടുക്കാന്‍
ശീലത്തില്‍ ഒരഭാരതയുണ്ടാവാം !

സതീശ് മാക്കോത്ത് | sathees makkoth said...

നന്നായിരിക്കുന്നു ഈ ചിത്രം.
ഇപ്പോഴാണ് കണ്ടതു.

Kala said...

ഇവിടുത്തെ കമന്റുകളിപ്പോള്‍ പിന്മൊഴിയില്‍ വരാറില്ല... പിന്മൊഴി ഞാന്‍ ബാന്‍ ചെയ്തു :-) അതുകൊണ്ടാവണം സതീഷ് കാണാതെ പോയത് :-)

Ratings