Thursday, September 21, 2006

ചാച്ചക്കം




ചാച്ചിയുറക്കാനാരുമില്ല,
ചാഞ്ചക്കമാട്ടാനുമാരുമില്ല

Saturday, September 16, 2006

ശില്പാരാമം - 2



വില്പന കാത്തിരിക്കുന്ന ശില്പങ്ങള്‍

Thursday, September 07, 2006

ശില്പാരാമം - 1





കളിമണ്ണില്‍ മെനഞ്ഞവയെന്ന് കണ്ടാല്‍ പറയുമോ?

Saturday, September 02, 2006

സുന്ദരതീരം...




സന്ധ്യ മയങ്ങും നേരം...


സുന്ദരതീരം റിസോര്‍ട്ട്,
പടപ്പക്കര,
കൊല്ലം.

Friday, September 01, 2006

ഓണാശംസകള്‍



ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും..
നന്മയുടെയും സമൃദ്ധിയുടെയും ..
ആശംസകള്‍...

Ratings