Saturday, March 10, 2007

പൂച്ചട്ടികള്‍




പൂച്ചട്ടികള്‍ കൊണ്ട്,
നിറങ്ങള്‍ കൊണ്ട്,
ജാലകം!

5 comments:

ആഷ | Asha said...

ഫോട്ടോ കാണാന്‍ പറ്റുന്നില്ലല്ലോ ചേച്ചി :(

കണ്ണൂരാന്‍ - KANNURAN said...

ഫോട്ടോ പിണങ്ങി നില്‍പ്പാണെന്നാ തോന്നുന്നെ??

ശാലിനി said...

ഫോട്ടോ കാണാന്‍ പറ്റുന്നില്ലല്ലോ

aneel kumar said...

http://localhost:1193/823a7e60c84ac9351725c1b7a4397057/image4683.jpg
എന്നാണ് ചിത്രത്തിന്റെ വേരുകള്‍ കാണുന്നത്. പോള്‍ ശ്രദ്ധിക്കുമെന്നു കരുതുന്നു.

Kala said...

സോറി.... പിക്കാസയില്‍ നിന്ന് പോസ്റ്റ് ചെയ്തപ്പോള്‍ പറ്റിയതാണെന്ന് തോന്നുന്നു.... ഫോട്ടോ ശരിയാക്കിയിട്ടുണ്ട്....

Ratings