ഹൈദരബാദിലെ ഒരു പ്രധാന ചരിത്രസ്മാരകമാണ് ചാര്‍മിനാര്‍. 1591-ല്‍ മുഹമ്മദ് ഖുലി ഖുത്ബ്ഷായാണ് ചാര്‍മിനാര്‍ നിര്‍മ്മിച്ചത്. സമചതുരാകൃതിയിലാണ് ചാര്‍മ്മിനാറിന്റെ നിര്‍മ്മാണം. ഗോല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരബാദിലേക്ക് തലസ്ഥാനം മാറ്റിയതിനുശേഷം പൊട്ടിപ്പുറപ്പെട്ട പ്ലേഗ് നിര്‍മ്മാര്‍ജ്ജനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ മോസ്ക് നിര്‍മ്മിക്കപ്പെട്ടത്. ഓരോ മിനാരങ്ങളും 48.7മീറ്റര്‍ ഉയരത്തിലാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കിപീഡിയ നോക്കുക: http://en.wikipedia.org/wiki/Charminar
7 comments:
നല്ല ചിത്രങ്ങള്‍...
നന്നായിരിക്കുന്നു.
ഞാനും ഒരു ഹൈദ്രാബാദ് വാസിയാണ്.
കലേ, കുറേ ദിവസം കണ്ടില്ലല്ലോ. :)
ഞങ്ങള്‍ ഹൈദരാബാദില്‍ പോയിരുന്നു. 2004-ല്‍. ചാര്‍മിനാര്‍ കണ്ടു.
ഇനിയും കാണാന്‍ ഉണ്ട് അവിടെ.
തകര്‍പ്പനാണെന്നാണോ :-)
സതീശ്, ഹൈദ്രബാദില്‍ എവിടെ?
തണുപ്പടിച്ച്, പനിയടിച്ച്, ക്രിസ്മസ് ഒരുക്കി... ആകെ തിരക്കായിരുന്നു സൂ...
സൂ ഇനിയെന്നാ ഇവിടെ വരുന്നത്?
വളരെ നല്ല ചിത്രങ്ങള്‍,ചിത്രങ്ങളിലൂടെ മാത്രമേ കണ്ടിട്ടുള്ളു, ഇനിയും എത്ര കാണാനുണ്ടല്ലെ? ഇനിയും ചിത്രങ്ങള്‍ ഇടുമല്ലൊ, ഞങ്ങള്‍ക്കായി?
ചാര്‍മിനാര്‍ സിഗര്‍റ്റിന്റെ പാക്കറ്റിനു മുകളിലേ ഈ സാധനം മുന്‍പ് കണ്ടിട്ടുള്ളൂ.
ആ തെരുവില്‍ നിന്നുള്ള ചാര്‍മിനാറിന്റെ ദൃശ്യം അതീവ ഹൃദ്യമായി.
പുതുവത്സരാശംസകള്‍.
സ്വപ്ന, ഇക്കാസ്,നന്ദി
കല
Post a Comment