Thursday, March 22, 2007

തീ പിടിച്ച കോട്ട



ഗോല്‍ക്കൊണ്ട ലൈറ്റ് ആന്റ് സൌണ്ട് ഷോ.
നിഴലും വെളിച്ചവും ചാലിച്ച്
ചരിത്രം പറഞ്ഞു തന്നതില്‍ നിന്ന്...

Monday, March 19, 2007

സൂര്യഗ്രഹണം

 


ഗ്രഹണം.
സൂര്യനെ പാമ്പ് വിഴുങ്ങുന്നെന്നും പറയും.
ആപ്പിള്‍ കടിച്ച പോലെയെന്ന് ഒരു കുഞ്ഞ് കവി ഭാവന!

Wednesday, March 14, 2007

ഓടിക്കോ...




വനസ്തലിപുരം ഡിയര്‍ പാര്‍ക്ക് . സിറ്റിയില്‍ നിന്നും 15-16 കിലോമീറ്റര്‍ മാറി വിജയവാഡ ഹൈ വേയില്‍ സ്ഥിതി ചെയ്യുന്നു. ഒരിക്കല്‍ നിസ്സാമിന്റെ വേട്ട പറമ്പാണ് ഇന്നത്തെ Mahavir Harina Vanasthali National Park ആയി മാറിയത് എന്നു ചരിത്രം പറയുന്നു.

Saturday, March 10, 2007

പൂച്ചട്ടികള്‍




പൂച്ചട്ടികള്‍ കൊണ്ട്,
നിറങ്ങള്‍ കൊണ്ട്,
ജാലകം!

Monday, March 05, 2007

പിന്‍‌മൊഴിയില്‍ നിന്ന് പുറത്തേയ്ക്ക്...



ഇതോടെ, എന്റെ ബ്ലോഗുകളില്‍ നിന്ന് പിന്മൊഴിയിലേക്കുള്ള കമന്റ് അയയ്ക്കല്‍ നിറുത്തുന്നു.
കമന്റുകള്‍ വായിക്കുവാന്‍ പുതിയ ബ്ലോഗറിന്റെ കമന്റ് ഫീഡുകള്‍ ഉപയോഗിക്കുക.

Sunday, March 04, 2007

ഹോളി

 

 

 

 



പീച്ചാംകുഴലുകളുമായി കൂട്ടിപ്പട്ടാളം,
നിറങ്ങള്‍ വാരിപ്പൂശി, ഹോളി!

Ratings