Sunday, January 21, 2007

വളകള്‍







നേര്‍ത്ത അലൂമിനിയം കമ്പികള്‍കൊണ്ട് ഉണ്ടാക്കിയ വളയുടെ പുര്‍ത്ത് ലക്വര്‍ ബേസ് ഉണ്ടാക്കുന്നു. ഇതിനെ ചായംപൂശി പോളിഷ് ചെയ്യുന്നു. ഇതില്‍ കല്ലുകള്‍ പതിപ്പിക്കുന്നു.ഈ വളകളുടെ വില 100മുതല്‍ 5000 രൂപ വരെയാണു്. ലക്വര്‍ വളകള്‍ വില്‍ക്കുന്ന 350ല്‍ പരം കടകള്‍ ലാഡ് ബസാറില്‍ ഉണ്ടു്

12 comments:

സു | Su said...

ഹായ്... എനിക്ക് വാങ്ങിച്ചിടാന്‍ തോന്നുന്നു.

Kala said...

സു..ഇഷ്ടമുള്ള വളകള്‍ എടുത്തോളൂ....

സു | Su said...

അവസാനത്തെ മൂന്ന് ഫോട്ടോ വരുന്നില്ല. പിന്നെ നോക്കിക്കോളാം. എല്ലാം ഇഷ്ടമായി. ഒക്കെ എടുക്കുന്നു. :)

G.MANU said...

എന്തായിരിക്കാമവള്‍ക്കിഷ്ടം പച്ചയൊ,
മന്ദാരമൊത്തൊരിളം മഞ്ഞയൊ...
കണ്ണില്‍ തടയും കടുംനീലയൊ..വക്കില്‍.
സ്വര്‍ണം പൊടിയും കരിംചുവപ്പൊ.. വര്‍ണ്ണങ്ങളെറെയും കണ്ടതിനാലാവം
തെല്ലുമറന്നാ പ്രിയനിറത്തെ

Totaly confusion...Ethetukkum

ഏറനാടന്‍ said...

സുന്ദരം മനോഹരമീ ചിത്രങ്ങള്‍.
ഞാനൊരു പാട്ടിന്‍ ഈരടികള്‍ സമര്‍പ്പിക്കട്ടെ:

"വള നല്ല കുപ്പിവള
വാങ്കി തരും നാള്‌
മാല നല്ല കല്ലുമാല
വാങ്കി തരും നാള്‌
ഉം.. ഊം.. മ്‌ മ്‌.."

ശാലിനി said...

അവസാനത്തെ മൂന്നു ഫോട്ടോകള്‍ എനിക്കും കാണാന്‍ പറ്റുന്നില്ല.

സൂ നമ്മുടെ നാടന്‍ കുപ്പിവളകളുടെ അടുത്തു വരുമോ ഇതൊക്കെ. കൈനിറയെ പച്ചയും ചുവപ്പും കുപ്പിവളകള്‍ ഇടകലര്‍ത്തിയിട്ട് കിലുക്കി നടന്ന ആ പഴയ നാളുകള്‍ ഓര്‍ത്തുപോയി.

Kala said...

സൂ,, ശാലിനി ഇപ്പോള്‍ എല്ലാ ഫോട്ടോകളും കണാന്‍ പറ്റുന്നുണ്ടോ?

മനു, ഏറാടന്‍...നന്ദി.. മനൂ... എല്ലാം എടുത്താല്‍ ഏതെടുക്കും എന്നു കണ്‍ഫ്യൂസ് ആവില്ല.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഉത്സവപ്പറമ്പുകളില്‍ വളത്തട്ടുകളിലെ ചന്തങ്ങളിലേക്ക് ദൂരെ നിന്ന്‍ പാമ്പിനെ നോക്കും പോലെ എത്തിനോക്കുന്നൊരോര്‍മ്മ എനിക്കും.
ചുവപ്പും പച്ചയും ഇടകലര്‍ന്ന കിലുക്കങ്ങള്‍. പിന്നെ പിന്നെ പച്ച മാത്രം... പച്ചപ്പുകള്‍
ഗൃഹാതുരത മനസിന്റെ കുഷ്ടമാണോ ഡോക്ടര്‍?

സു | Su said...

ഇപ്പോ എല്ലാ ചിത്രങ്ങളും ആയോ? എന്തായാലും കാണുന്നുണ്ട് ഒക്കെ.

Unknown said...

വള വാങ്ങിക്കൊടുക്കല്‍ ഒരു പഴയ നമ്പരല്ലേ. ഇപ്പൊ ആരാ അതിന് വളയൊക്കെ ഇടുന്നത്? (ഇടിവളയാ ഇടുന്നത്) :-(

Kala said...

സന്ദര്‍ശിച്ച് അഭിപ്രായം പങ്കുവെച്ച എല്ലാവര്‍‍ക്കും നന്ദി

വിചാരം said...

ഒരു വളക്കും സാരിക്കും പിന്നില്‍ എത്ര അദ്ധ്വാനങ്ങളാണുള്ളത്

Ratings