Tuesday, November 07, 2006

ഉച്ചയുറക്കം



ഉച്ചയുറക്കം, പച്ചപ്പട്ടു മെത്തയില്‍....

12 comments:

Kalesh Kumar said...

അരയന്നമല്ലേ?
നല്ല പടം!

-B- said...

നിങ്ങളവിടെ താറാവ് വളര്‍ത്തലും തുടങ്ങിയോ കല ചേച്ചീ? :)

സു | Su said...

എനിക്കും കൊതിയാവുന്നു. അങ്ങനെ ഉറങ്ങാന്‍.

മുസാഫിര്‍ said...

അരയന്നമേ,ആരോമലേ
ദമയന്തിക്കായ് ദൂ‍തുമായ് പോകാമോ ?
(ഉറക്കം കഴിഞ്ഞിട്ടു മതി )

Kala said...

കലേഷേ.. നന്ദി,തിരക്കുകളൊക്കെ ഒഴിഞ്ഞോ???

അതെ ഇതു അരയന്നം തന്നെയാണു്

നവന്‍ ഇതുവഴി വല്ലപ്പോഴും വരിക...

ബിരിയാണിക്കുട്ടീ.. ഇതു താറവല്ല, അയ്യെ!!!തൃശ്ശൂര് താറവ് ഇങ്ങനെയാ...

സൂ... താരാട്ടു പാട്ട്????

മുകളില്‍ കൊമ്മെന്റിയ ഒരാള്‍ക്ക് ദൂദ് വന്നു ക്ഷീണിച്ച് ഉറങ്ങുകയാണ്:):)

Vssun said...

നല്ല പടം.. അനുവാദമില്ലാതെ ഡെസ്ക്ടോപ്‌ ബാക്‌ഗ്രൗണ്ടായി ഇട്ടു. ക്ഷമിക്കൂലൊ അല്ലെ?

mydailypassiveincome said...

നല്ല ചിത്രം. :)

Kala said...
This comment has been removed by a blog administrator.
Kala said...

നന്ദി.. മഴത്തുള്ളി

Kala said...

സുനില്‍.. ഇപ്പോള്‍ ക്ഷമിച്ചിരിക്കുന്നു:):)

Anonymous said...

ഈ ഉറക്കത്തിലെന്താ സ്വപ്നം കാണുന്നത്?
നന്നായിരിക്കുന്നു
സ്നേഹത്തോടെ
രാജു

Rasheed Chalil said...

ബ്യൂട്ടിഫുള്‍.

ഇരിങ്ങല്‍‌ജീ ബോണസോ ഇന്‍‌ക്രിമെന്റോ മറ്റോ ആയിരിക്കും സ്വപ്നം... ഉച്ചയുറക്കമല്ലേ.

Ratings