പടപ്പക്കരക്കടുത്ത് കുതിരമുനമ്പ് എന്നൊരു വളരെ ഭംഗിയുള്ള മുനമ്പമുണ്ട്, കായലിനുള്ളിലേക്ക്. വാറ്റുകാരുടെ ശല്യമുള്ളതിനാല്‍ അതൊരു ടൂറിസ്റ്റ് സ്പോട്ട് ആയില്ല.
ഹായ് ദേവേട്ടന്റെ കുണ്ടറ. നിന്റെ തലയിലെന്താടാ കുണ്ടറയാണോന്ന് ചോദിക്കുന്ന കുണ്ടറ. കുണ്ട്രാ ഈസ് എ വണ്ടര്‍ഫുള്‍ കണ്ട്രി അണ്ടര്‍ ദ കണ്ട്രോള്‍ ഓഫ് ഫാദര്‍ കുണ്ട്രിയോ കേണല്‍ മണ്‍റോയോ.
എന്ത് കണ്ടുപിടിക്കുമോന്ന് ? ഹിഹിഹി. ഞാന്‍ ആരേയും, ഒന്നും കണ്ടുപിടിക്കില്ല. തൃശ്ശൂര്‍ ആണെന്നു തോന്നി. അതുകൊണ്ട് ചോദിച്ചു. നേരിട്ട് അറിയാനുള്ള കാര്യങ്ങളേ ഉള്ളൂ, എനിക്കെല്ലാം. :) ചോദിക്കും. പറഞ്ഞാല്‍ അറിയും.
എന്താ മനോഹാരിത? ഞാന്‍ പടപ്പക്കരയൊക്കെ തേരാപ്പാരാ കറങ്ങി നടന്ന കാലത്ത് ഇങ്ങനെ ഒരു ഹോബി ഇല്ലായിരുന്നു. ഇനി അവിടെ പോവാനും പറ്റില്ല. എന്റെ നാടിന്റെ ഭംഗിയെ...
15 comments:
വണ്ടര്‍ഫുള്‍ കുണ്ടറ!! എന്റെ നാട്..
പടപ്പക്കരക്കടുത്ത് കുതിരമുനമ്പ് എന്നൊരു വളരെ ഭംഗിയുള്ള മുനമ്പമുണ്ട്, കായലിനുള്ളിലേക്ക്. വാറ്റുകാരുടെ ശല്യമുള്ളതിനാല്‍ അതൊരു ടൂറിസ്റ്റ് സ്പോട്ട് ആയില്ല.
കുതിരമുനമ്പിലും ഞങ്ങള്‍ പോയിരുന്നു. അവിടൊക്കെ ഒരുപാട് റിസോര്‍ട്ടുകള്‍ വരുന്നുണ്ട്. സുന്ദരതീരം അവയില്‍ ഒന്നുമാത്രം
കാഴ്ച്ചകള്‍ എല്ലരും കാണും.പക്ഷെ കാണുന്നതിനെ ഒരു ചതുരത്തില്‍ ഒതുക്കി എങ്ങനെ മനോഹരമാക്കാം എന്ന് ഈ ചിത്രം കാണിച്ചു തരുന്നു.നന്ദി :))
കലയുടെ വീട് തൃശ്ശൂര്‍ ആണോന്ന് ചോദിച്ചിട്ട് മറുപടി കിട്ടിയില്ല.
qw_er_ty
നന്ദി ചന്തു...
സൂ, മറന്നതല്ല.. കണ്ടുപിടിക്കുമോ എന്ന് നോക്കിയതായിരുന്നു... തൃശ്ശൂരല്ല എന്റെ വീട്...
ഹായ് ദേവേട്ടന്റെ കുണ്ടറ. നിന്റെ തലയിലെന്താടാ കുണ്ടറയാണോന്ന് ചോദിക്കുന്ന കുണ്ടറ. കുണ്ട്രാ ഈസ് എ വണ്ടര്‍ഫുള്‍ കണ്ട്രി അണ്ടര്‍ ദ കണ്ട്രോള്‍ ഓഫ് ഫാദര്‍ കുണ്ട്രിയോ കേണല്‍ മണ്‍റോയോ.
വളരെ നല്ല പടം. മനോഹരം.
എന്ത് കണ്ടുപിടിക്കുമോന്ന് ?
ഹിഹിഹി. ഞാന്‍ ആരേയും, ഒന്നും കണ്ടുപിടിക്കില്ല. തൃശ്ശൂര്‍ ആണെന്നു തോന്നി. അതുകൊണ്ട് ചോദിച്ചു.
നേരിട്ട് അറിയാനുള്ള കാര്യങ്ങളേ ഉള്ളൂ, എനിക്കെല്ലാം. :) ചോദിക്കും. പറഞ്ഞാല്‍ അറിയും.
qw_er_ty
സൂ ..
എന്റെ ഒരു പഴയ പൊസ്റ്റിന്‍ സൂ.. ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു....
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ.........?
:)
ഇതിനു മറുപടിയായി ഞാന്‍ ഒരു കമന്റ് പൊസ്റ്റ് ചെയ്തിരുന്നു. അതു കണ്ടുകണുമോ?
സൂ ന്റെ രണ്ടു ചോദ്യത്തിനും മറുപടി അതിലുണ്ടു്.. ഇല്ലങ്കില്‍..
മറുപടി ഇതാ..
സൂ.... നന്ദി.. ഈ കാക്കയുടെ വീടു് കൊല്ലത്താണേ..... എന്റെയും
വക്കാരീ.. നന്ദി
അതു കണ്ടിരുന്നു :)
കലേ,
ക്രോപ്പിങ്ങിന്റെ കുഴപ്പമാണോ,ആ അസ്തമയം/ഉദയം ഫീല്‍ കിട്ടുന്നില്ല.മുന്‍പില്‍ നില്‍ക്കുന്ന മരചില്ല മൊത്തം ചിത്രത്തേയും ഒത്തുക്കി കളയുന്നു.
എന്തു കൊണ്ടാണ് ഇങ്ങനത്തെ രീതിയില്‍ ക്രോപ്പിയത്, ആരെങ്കിലും നില്‍പ്പുണ്ടായിരുന്നോ ഈ ചിത്രത്തില്‍?
ഫോട്ടോഷോപ്പില്‍ പണി അറിയാമെങ്കില്‍ ആ ചരിഞ്ഞിരിക്കുന്ന ചക്രവാളം നേരെയാക്കൂ, അതു പോലെ ആ മരകൊമ്പിനെ കുറച്ചു കൂടി ഒതുക്കൂ :)
ദൃശ്യങ്ങളെപ്പറ്റി ഔദ്യോഗികമായി പറയാന്‍ അറിയില്ലെങ്കിലും, ഈ ചിത്രം എനിക്കിഷ്ടപ്പെട്ടു. അതിന്റെ വര്‍ണ്ണപ്പൊലിമ കൊണ്ട് തന്നെ :)
സപ്തവര്‍ണ്ണമേ, ഈ ഫോട്ടോ ക്രോപ്പിയിരുന്നു.. പക്ഷേ അതൊരു 5 പിക്സല്‍ മാത്രമേ വരു... ചക്രവാളം നേരയാക്കാന്‍ നോക്കിയിട്ട് ശരിയായില്ല്...
ദിവാ, നന്ദി...
വക്കാരി, കുണ്ടറയൊരു ടൂറിസ്റ്റ് സ്പോട്ടാവുന്ന കാലം വിദൂരമല്ല... വസ്തുവിനൊക്കെ ഇപ്പോ എന്താ വിലയാ‍്...
എന്താ മനോഹാരിത?
ഞാന്‍ പടപ്പക്കരയൊക്കെ തേരാപ്പാരാ കറങ്ങി നടന്ന കാലത്ത് ഇങ്ങനെ ഒരു ഹോബി ഇല്ലായിരുന്നു. ഇനി അവിടെ പോവാനും പറ്റില്ല.
എന്റെ നാടിന്റെ ഭംഗിയെ...
Post a Comment