Saturday, September 16, 2006

ശില്പാരാമം - 2



വില്പന കാത്തിരിക്കുന്ന ശില്പങ്ങള്‍

5 comments:

Anonymous said...

ചിത്രം ഇഷ്ടായി.

ഏറനാടന്‍ said...

കല ശരിക്കുമൊരു ഫോട്ടോഗ്രാഫറാണോ. എല്ലാ പടങ്ങളിലും കലാചാതുരി തുടിച്ചുനില്‍ക്കുന്നു.

Kala said...

ശ്രീജി: :-)
ഏറനാടന്‍: ഫോട്ടോ എടുക്കുന്നവരെല്ലാം ഫോട്ടോഗ്രാഫര്‍മാരല്ലേ :-) പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാ‍ണോ എന്നു ചോദിച്ചാല്‍, അല്ല... നന്ദി, ഇനിയും വരിക.

Anonymous said...

കലചേച്ചി, ആ മനുഷ്യന്റെ മുഖം ക്ലോസപ്പില്‍ എടുത്തിട്ട് ശില്പങ്ങള്‍ ഇച്ചിരെ ഔട്ട് ഓഫ് ഫോക്കസ്സില്‍ ബാക്ഗ്രൌണ്ടില്‍ പോലെ എടുത്തെങ്കില്‍ ഉഗ്രനായേനെന്ന് എനിക്കൊരു തോന്നല്‍.. എന്നിട്ട് ശില്പം എന്നൊരു അടിക്കുറുപ്പും...ഹൌ...

ചുമ്മാ ഒരോന്നൊക്ക പറയണതാണേ.. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കണേ..

Kala said...

അതും ഒരു നല്ല അഭിപ്രായം ആണന്നുതോന്നുന്നു.. ഇനി പോകുമ്പോള്‍ ഒന്നു ശ്രമിച്ചു നോക്കാം

Ratings