Wednesday, December 26, 2007

തഞ്ചാവൂര്‍ ബ്രഹദേശ്വര ക്ഷേത്രം-2









തഞ്ചാവൂര്‍ ബ്രഹദേശ്വര ക്ഷേത്രം

6 comments:

ശ്രീ said...

രണ്ടു വര്‍‌ഷം അവിടെ പഠിച്ചിരുന്ന കാലത്ത് എല്ലാ ആഴ്ചയും സന്ദര്‍‌ശിയ്ക്കാറുണ്ടായിരുന്നു.
:)

മൂര്‍ത്തി said...

കൊള്ളാം...ഇത്തവണ ചോദ്യങ്ങളൊന്നുമില്ലേ?

Gopan | ഗോപന്‍ said...

നല്ല പടങ്ങള്‍..

krish | കൃഷ് said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്, കലേ.

കുട്ടു | Kuttu said...

നന്നായിട്ടുണ്ട്..

തമിഴ് നാട്ടില്‍ പെയിന്റടീച്ച് വൃത്തികേടാക്കാത്ത അപൂര്‍വ്വം, അമ്പലങ്ങളില്‍ ഒന്നാണിത്. ബാക്കി എല്ലാം ബാലേ സെറ്റ് പോലെ പെയിന്റടിച്ച് വൃത്തികേടാക്കിയിരിക്കുന്നു.

ഒരുപാട് കാഴ്ചകളുണ്ടല്ലൊ അവിടെ... എല്ലാ ഫോട്ടോയും പോരട്ടെ.... ആശംസകള്‍.

Kala said...

എല്ലാവര്‍ക്കും നന്ദി

Ratings