photos, thoughts and more....
ഗുഡ് പട്സ് :)-സുല്‍
ഒരു ഫുള്‍ ഡേ ഡ്യൂട്ടി കഴിഞ്ഞ വരവല്ലേ? പാവം, ക്ഷീണം കാണും.:)ചിത്രങ്ങള്‍ കൊള്ളാം.
രണ്ടും തൊട്ടാല്‍ പൊള്ളും..! പക്ഷെ ഇവര്‍ ഇല്ലെങ്കില്‍.. ജീവിതം കട്ടപ്പുക..!
:)
നല്ല ഫോട്ടോസ്..എവിടാ സ്ഥലം?
ഉം..കൊള്ളാം ട്ടാ
സുല,് നന്ദി..ശ്ര,ീ അതെ, ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നു..കുഞ്ഞാ.., വളരെ ശരിയാാണ്.പേര്.. പേരക്ക, നന്ദി.പ്രയാസീ, ഹൈടെക് സിറ്റി ഹൈദെരബാദ്... മെലോഡിയസ്..:)
പടങ്ങള്‍ കൊള്ളാട്ടോ...കലേച്ചീ പോസ്റ്റിടുന്നതൊന്നും അറിയുന്നില്ല. മറുമൊഴിയിലേക്ക് കമന്റ് കൊടുത്തൂടേ?
ജാസു, നന്ദി. മൊഴിക്കൂട്ടങ്ങളെയെല്ലാം പണ്ടേ മൊഴി ചൊല്ലിയതല്ലേ... അല്ല, ജാസും ഇപ്പോഴും മറുമൊഴിയില്‍ നിന്ന് അഗ്രഗേറ്ററിലേക്ക് മാറിയില്ലേ?
ചിന്ത.കോം കുറച്ചു നാളായി ഡൗണ്‍ ആയിരുന്നില്ലേ. അത് ശരിയായെന്ന് വൈകിയാണ് അറിഞ്ഞത്. അഗ്രഗേറ്റര്കളില് ഞാന്‍ അതു മാത്രമേ നോക്കാറുള്ളൂ. പിന്നെ മറുമൊഴികളും. അതാകുമ്പോള്‍ ഗൂഗിള്‍ ഗ്രൂപ്പ് ഓപ്പണ്‍ ചെയ്തിട്ടാല്‍ കാണാമല്ലോ :)
Post a Comment
10 comments:
ഗുഡ് പട്സ് :)
-സുല്‍
ഒരു ഫുള്‍ ഡേ ഡ്യൂട്ടി കഴിഞ്ഞ വരവല്ലേ? പാവം, ക്ഷീണം കാണും.
:)
ചിത്രങ്ങള്‍ കൊള്ളാം.
രണ്ടും തൊട്ടാല്‍ പൊള്ളും..! പക്ഷെ ഇവര്‍ ഇല്ലെങ്കില്‍.. ജീവിതം കട്ടപ്പുക..!
:)
നല്ല ഫോട്ടോസ്..
എവിടാ സ്ഥലം?
ഉം..കൊള്ളാം ട്ടാ
സുല,് നന്ദി..
ശ്ര,ീ അതെ, ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നു..
കുഞ്ഞാ.., വളരെ ശരിയാാണ്.
പേര്.. പേരക്ക, നന്ദി.
പ്രയാസീ, ഹൈടെക് സിറ്റി ഹൈദെരബാദ്...
മെലോഡിയസ്..:)
പടങ്ങള്‍ കൊള്ളാട്ടോ...
കലേച്ചീ പോസ്റ്റിടുന്നതൊന്നും അറിയുന്നില്ല. മറുമൊഴിയിലേക്ക് കമന്റ് കൊടുത്തൂടേ?