photos, thoughts and more....
നല്ല ചിത്രങ്ങള്‍ ചേച്ചി
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...അവിടത്തെ കോലാഹലങ്ങള്‍ക്കൊന്നും ഈ കാഴ്ച്ചകളെ അലോസരപ്പെടുത്താനായിട്ടില്ലെന്നതുതന്നെ .. ഏറെ സന്തോഷം....
നല്ല ചിത്രങ്ങള്‍...:)
എല്ലാവര്ക്കും നന്ദി...കൊച്ചുഗുപ്താ മൂന്നര് കോലാഹലങ്ങള്‍ ഞങ്ങള്‍ മലയിറങ്ങി കഴിഞ്ഞായിരുന്നു തുടങ്ങിയതു്.
കലേച്ചീ...കുറെ നാള് മൂന്നാര്‍ ചുറ്റി എന്നു തോന്നുന്നല്ലോ?ഇതിലെ ആദ്യത്തെയും രണ്ടാമത്തെയും ഫോട്ടോ എക്സാറ്റ് മൂന്നാര്‍ എത്തുന്നതിനു മുന്‍പുള്ളതല്ലേ? ഇവിടുന്ന് ഒരു കി മീ ചുറ്റളവിലാണ് എന്റെ വീട്...:)
കലേ....നന്നായിട്ടുണ്ട്. ഇപ്രാവശ്യം അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ഞാനും പോയിരുന്നു ആ ഭാഗങ്ങളില്‍
നല്ല ചിത്രങ്ങള്‍.
ജാസൂ,, ഇത്രയും പ്രകൃതിരമണീയമായ സ്ഥലത്ത് ജീവിക്കന്‍ സാധിച്ചതില്‍ എനിക്ക് ജാസുവിനോടു് അസൂയ തോന്നുന്നു.അപ്പൂ , ഞങ്ങള്‍ക്ക് ഇനിയും പോകണമെന്നുണ്ട്:)കുട്ടൂ ഇനിയും വരുമല്ലോ
Post a Comment
8 comments:
നല്ല ചിത്രങ്ങള്‍ ചേച്ചി
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...
അവിടത്തെ കോലാഹലങ്ങള്‍ക്കൊന്നും ഈ കാഴ്ച്ചകളെ അലോസരപ്പെടുത്താനായിട്ടില്ലെന്നതുതന്നെ .. ഏറെ സന്തോഷം....
നല്ല ചിത്രങ്ങള്‍...
:)
എല്ലാവര്ക്കും നന്ദി...
കൊച്ചുഗുപ്താ മൂന്നര് കോലാഹലങ്ങള്‍ ഞങ്ങള്‍ മലയിറങ്ങി കഴിഞ്ഞായിരുന്നു തുടങ്ങിയതു്.
കലേച്ചീ...കുറെ നാള് മൂന്നാര്‍ ചുറ്റി എന്നു തോന്നുന്നല്ലോ?
ഇതിലെ ആദ്യത്തെയും രണ്ടാമത്തെയും ഫോട്ടോ എക്സാറ്റ് മൂന്നാര്‍ എത്തുന്നതിനു മുന്‍പുള്ളതല്ലേ? ഇവിടുന്ന് ഒരു കി മീ ചുറ്റളവിലാണ് എന്റെ വീട്...:)
കലേ....നന്നായിട്ടുണ്ട്. ഇപ്രാവശ്യം അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ഞാനും പോയിരുന്നു ആ ഭാഗങ്ങളില്‍
നല്ല ചിത്രങ്ങള്‍.
ജാസൂ,, ഇത്രയും പ്രകൃതിരമണീയമായ സ്ഥലത്ത് ജീവിക്കന്‍ സാധിച്ചതില്‍ എനിക്ക് ജാസുവിനോടു് അസൂയ തോന്നുന്നു.
അപ്പൂ , ഞങ്ങള്‍ക്ക് ഇനിയും പോകണമെന്നുണ്ട്:)
കുട്ടൂ ഇനിയും വരുമല്ലോ
Post a Comment