photos, thoughts and more....
തൊട്ടോട്ടേ നിന്റെ 'പൊട്ടു' കവിളത്തു തൊട്ടിരിക്കും മഞ്ഞുതുള്ളിയൊന്ന് പൊട്ടാണെങ്കിലും വിളഞ്ഞതിനേക്കാള് ഭംഗി
നല്ല ഫോട്ടോ..:)qw_er_ty
ആപ്പിളിനോട്: മുത്തുവാനാശയുണ്ടെങ്കിലും മുത്തുന്നില്ലാനിന് കവിളിണയിലെ മഞ്ഞുതുള്ളികളേ ഞാന്ജീമനു തോട്ടീടുവാന് നീട്ടിയവിരലവന് തൊട്ടുതൊട്ടില്ലെന്നാകെപ്പിന്വലിച്ചതുകണ്ടേന്!സസ്നേഹംആവനാഴി
ഇന്നാണ് കണ്ട്ത്നേരത്തെ കണാന്‍ കഴിയാത്തതില്‍ വിഷമം തോന്നിസ്വന്തമെന്നറിഞഞപ്പോള് സന്തോഷവും നേരുന്നു ഭാവുകങങള്...ഷാന്‍
ഒരു കൊഴി കിട്ടിയിരുന്നെങ്കില്‍ ഒരു കീച്ച് കൊടുക്കാമായിരുന്നു! നല്ല സുന്ദരന്‍ ആപ്പിള്‍. ആപ്പിള്‍ പൊട്ടോ വിളഞ്ഞതോ എന്തുമാകട്ടെ പടം ഇഷ്ടപ്പെട്ടു.ഇതെന്തിനാ ഈ വേഡ് വെരി അല്ലെങ്കില്‍ ബ്ലോഗനാര്‍കാവിലമ്മ കെറീക്കുമോ?:)
നല്ല പടം.
നല്ല ചിത്രം.
ആപ്പിളിന്റെ പടം അപാരം...ഇഷ്ടമായി...
കലേച്ചീ...:)
:-)ആപ്പിളില്‍ നിന്ന് കവിതയും!!!എറിയല്ലേ..., പാവം ആപ്പിളവിടെ നിന്നോട്ടെ... ജസൂൂൂൂൂൂ :-)
Post a Comment
10 comments:
തൊട്ടോട്ടേ നിന്റെ 'പൊട്ടു' കവിളത്തു
തൊട്ടിരിക്കും മഞ്ഞുതുള്ളിയൊന്ന്
പൊട്ടാണെങ്കിലും വിളഞ്ഞതിനേക്കാള് ഭംഗി
നല്ല ഫോട്ടോ..:)
qw_er_ty
ആപ്പിളിനോട്:
മുത്തുവാനാശയുണ്ടെങ്കിലും മുത്തുന്നില്ലാ
നിന് കവിളിണയിലെ മഞ്ഞുതുള്ളികളേ ഞാന്‍
ജീമനു തോട്ടീടുവാന് നീട്ടിയവിരലവന് തൊട്ടുതൊട്ടില്ലെന്നാകെപ്പിന്വലിച്ചതുകണ്ടേന്!
സസ്നേഹം
ആവനാഴി
ഇന്നാണ് കണ്ട്ത്
നേരത്തെ കണാന്‍ കഴിയാത്തതില്‍ വിഷമം തോന്നി
സ്വന്തമെന്നറിഞഞപ്പോള് സന്തോഷവും
നേരുന്നു ഭാവുകങങള്
...ഷാന്‍
ഒരു കൊഴി കിട്ടിയിരുന്നെങ്കില്‍ ഒരു കീച്ച് കൊടുക്കാമായിരുന്നു! നല്ല സുന്ദരന്‍ ആപ്പിള്‍. ആപ്പിള്‍ പൊട്ടോ വിളഞ്ഞതോ എന്തുമാകട്ടെ പടം ഇഷ്ടപ്പെട്ടു.
ഇതെന്തിനാ ഈ വേഡ് വെരി അല്ലെങ്കില്‍ ബ്ലോഗനാര്‍കാവിലമ്മ കെറീക്കുമോ?:)
നല്ല പടം.
നല്ല ചിത്രം.
ആപ്പിളിന്റെ പടം അപാരം...ഇഷ്ടമായി...
കലേച്ചീ...:)
:-)
ആപ്പിളില്‍ നിന്ന് കവിതയും!!!
എറിയല്ലേ..., പാവം ആപ്പിളവിടെ നിന്നോട്ടെ...
ജസൂൂൂൂൂൂ :-)
Post a Comment