Wednesday, August 15, 2007

ശര്‍ക്കര - മറയൂരില്‍ നിന്ന്

മറയൂരിലേക്കുള്ള യാത്രയില്‍ വഴിയുടെ ഇരുപുറവും കരിമ്പ് പാടങ്ങള്‍...


ശര്‍ക്കര ഉണ്ടാക്കാനായി വെട്ടിയെടുത്ത കരിമ്പ്


കരിമ്പിന്‍ നീരെടുക്കുന്ന യന്ത്രം


ഇതിലും നല്ല കരിമ്പ് നീര്‍ എവിടെയും കിട്ടില്ല...

കരിമ്പ് നീര്‍ ഒരു പമ്പ് ഉപയോഗിച്ച് ഈ വലിയ ഡ്രമ്മിലേക്ക് മാറ്റുന്നു.




ഹൈഡ്രോ അഥവാ സോഡിയം ഹൈഡ്രോസള്‍ഫൈറ്റ്: ഈ രാസവസ്തുവാണ്‍ കറുത്ത/ബ്രൌണ്‍ നിറത്തിലെ ശര്‍ക്കരയെ മഞ്ഞ നിറത്തിലാക്കുന്നത്.
For purification as a Bleaching Agent in the removal of organic and other impurities, thereby imparting attractive colour and sweetness to the end product. Jaggery produced by hydros will not become black and will not become semi solid on long storage.


കക്ക


സോഡാപ്പൊടി.


ഈ വലിയ ഇരുമ്പ് പാത്രത്തില്‍ 200 ഡിഗ്രിയില്‍ തിളപ്പിച്ച് കരിമ്പിന്‍ നീര് വറ്റിക്കുന്നു. ഉണക്കിയ കരിമ്പിന്‍ ചണ്ടി തന്നെയാണ് തീ കത്തിയ്ക്കാന്‍ ഉപയോഗിക്കുന്നത്.


ഉരുട്ടിയ ശര്‍ക്കര!! ഫ്രഷ് & റ്റേസ്റ്റി!


9 comments:

ദേവന്‍ said...

maRayoor!

സാജന്‍| SAJAN said...

നല്ല പടങ്ങളും നല്ല വിവരണങ്ങളും, എനിക്കിത് പുതിയ അറിവുകളായിരുന്നു , നന്ദി!

Inji Pennu said...

o, ഇത് കലക്കന്‍! നല്ല പോസ്റ്റ്

myexperimentsandme said...

സോഡിയം ഹൈദ്രോസ്....

ശര്‍ക്കര കറത്തുതന്നെയിരുന്നാല്‍ കുഴപ്പം വല്ലതുമുണ്ടോ?.

പോസ്റ്റ് വിവരദായകം (ശരിയാണോ?):)

വേണു venu said...

ഈ ശര്‍ക്കരയില്‍ നിന്നു തന്നെ ആണോ കരിപ്പോട്ടിയുണ്ടാക്കുന്നതു്. പോസ്റ്റു നല്ലതു്.:)

Kala said...

അഭിപ്രായങ്ങള്‍ പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി...

ദേവാ.. അതെ മറയൂറ് തന്നെ!!!

വക്കാരീ...
ശര്‍ക്കര കറുത്തിരുന്നല്‍ പ്രത്യേകിച്ച് പ്രശ്നം ഉണ്ടെന്നു തോന്നുന്നില്ല. ഞാന്‍ എപ്പോഴും കറുത്ത ശര്ക്കരയാണു വാങ്ങാറുള്ളതു്

വേണൂ ,കരിപ്പെട്ടി പനയില്‍ നിന്നാണു് ഉണ്ടാക്കുന്നത്

K M F said...

nalla vivarnamvum photoyum
ippozhannu enganey sharkkara undakkam ennumanasilayathu

ആഷ | Asha said...

വക്കാരി പറഞ്ഞതു പോലെ വിജ്ഞാനദായകം
വളരെ നല്ല പോസ്റ്റ്

Kala said...

k m f , ആഷാ...നന്ദി

ആഷാ എന്നു തിരിച്ചെത്തി?

Ratings