Thursday, July 19, 2007

മൂന്നാര്‍ - 3



ഇത് എവിടെയാണെന്ന് പറയാമോ?


വീണ്ടും കാരറ്റ്!


മടങ്ങാന്‍ നേരമായെന്ന് ഓര്‍മ്മിപ്പിക്കുന്നു സൂര്യന്‍...

5 comments:

myexperimentsandme said...

വിദ്യാ പോയിന്റാണോ?

Kalesh Kumar said...

നല്ല പടങ്ങള്‍!
ഞാനിതുവരെ മൂന്നാറില്‍ പോയിട്ടില്ല

ജാസൂട്ടി said...

കുണ്ടള റിസര്‍വോയര്‍ അല്ലേ അദ്യത്തെ പടങ്ങള്‍…
പിന്നെ എക്കോ പോയിന്റ് ആണോ? തെറ്റാന്‍ ചാന്‍സുണ്ടേ…
പണ്ടെങ്ങോ പോയിട്ടുള്ളതാ ഇവിടെയൊക്കെ…
ജന്മം കൊണ്ടു മുന്നാറുകാരിയാണെങ്കിലും 12 വര്‍ഷമായിട്ട് ഔട്ട് ഓഫ് മൂന്നാര്‍ ആണു...
ഇടക്കിടെ വീടു വിസിറ്റ് ചെയ്യാന്‍ പോകും...
ഞാന്‍ വീട്ടിലെത്തുമ്പോള്‍ അറിയിക്കാം…കല ചേച്ചി വരണേ….

Kala said...

വക്കാരി, അല്ല, തെറ്റിപ്പോയി... ഇനി ഈ സ്ഥലത്തെ വിദ്യാപോയിന്റെന്നും പറയുമോ എന്നെനിക്കറിയില്ല :-)
കലേഷ്, എത്രയും പെട്ടെന്ന് മൂന്നാര്‍ കാണാന്‍ പോകൂ... ഇനിയെത്രകാലം മൂന്നാര്‍ സുന്ദരിയായിരിക്കുമെന്നറിയില്ല...
ജാസൂ,, കറക്ട്!!! ജാസുവിന്റെ കമന്റ് നോക്കിയിരിക്കുകയായിരുന്നു. നാട്ടിലെത്തുമ്പോള്‍ അറിയിക്കൂ... ഞങ്ങള്‍ വരാം.

sreeni sreedharan said...

ആ ക്യാരറ്റ് ചിത്രം വളരെ നന്നായിട്ടുണ്ട്

Ratings