ആഷേ. രാവിലെ എഴുനേറ്റ് ജനാലയില്‍ കൂടി നോക്കിയപ്പോള്‍ കണ്ട കാഴ്ചയായിരുന്നു.
ഫോട്ടോ download ചയ്ത്പ്പോള് എന്റെ മോള് കണ്ടു. അവളുടെ അഭിപ്രായമാണു ആപ്പിള്‍ കടിച്ചതെന്നു:)
സൂര്യഗ്രഹണം നഗ്നനേത്രങ്ങളാല്‍ കാണാന്‍ പാടില്ല എന്നു കേട്ടിട്ടുണ്ട്. ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ ഒരു സമ്പൂര്‍ണ്ണ സൂര്യഗ്ഗ്രഹണം ഉണ്ടായി. അന്നു ഞങ്ങള്‍ ചാണകം കലക്കിയ വെള്ളത്തില്‍ വന്ന പ്രതിഭലനം കണ്ടിരുന്നു്.
സുനില്‍ജി. ഇവിടെ ഒരു ചെറുത്(നിമിഷകവയത്രി) ഉണ്ട് അവളുടെ അഭിപ്രായമാണേ.
8 comments:
Good photography
ഫോട്ടോ നന്നായിരിക്കുന്നു.
ഇങ്ങനെ പിങ്ക് കളര്‍ വന്നിരുന്നോ?
ഇത് പാമ്പ് വിഴുങ്ങിയതൊന്നുമല്ല
ആപ്പിള്‍ കടിച്ചത് തന്നെ :))
കലാപരമായ പടം. നഗ്നനേത്രങ്ങളാല്‍ സൂര്യഗ്രഹണം ദര്‍ശിക്കുന്നത് കണ്ണുകളെ അന്ധത വിഴുങ്ങുമെന്നത് ശരിയാണോ? (സൂര്യനെ വരെ പാമ്പ് വിഴുങ്ങുന്നു, പിന്നെയാണോ..)
കവിതയുടെയും കൂടി കലവറ തുറക്കട്ടെ തുറക്കട്ടേ !
അരീക്കോടന്‍ നന്ദി വീണ്ടും കാണാം.
ആഷേ. രാവിലെ എഴുനേറ്റ് ജനാലയില്‍ കൂടി നോക്കിയപ്പോള്‍ കണ്ട കാഴ്ചയായിരുന്നു.
ഫോട്ടോ download ചയ്ത്പ്പോള് എന്റെ മോള് കണ്ടു. അവളുടെ അഭിപ്രായമാണു ആപ്പിള്‍ കടിച്ചതെന്നു:)
സൂര്യഗ്രഹണം നഗ്നനേത്രങ്ങളാല്‍ കാണാന്‍ പാടില്ല എന്നു കേട്ടിട്ടുണ്ട്. ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ ഒരു സമ്പൂര്‍ണ്ണ സൂര്യഗ്ഗ്രഹണം ഉണ്ടായി. അന്നു ഞങ്ങള്‍ ചാണകം കലക്കിയ വെള്ളത്തില്‍ വന്ന പ്രതിഭലനം കണ്ടിരുന്നു്.
സുനില്‍ജി. ഇവിടെ ഒരു ചെറുത്(നിമിഷകവയത്രി) ഉണ്ട് അവളുടെ അഭിപ്രായമാണേ.
zjകല, ഗുഡ് വര്‍ക്ക്.
ഇവിടെ 4 മണിയായിരുന്നതു കൊണ്ട് ഈ സംഭവം കാണാനൊത്ത്തില്ല. ചാനലുകളില്‍ കണ്ടതിന് തെളിച്ചമുണ്ടായിരുന്നുമില്ല.
-നന്ദു, Riyadh
ഇങ്ങനെയൊരു സംഭവം നടന്നായിരുന്നോ ഇവിടെ?
കൊള്ളാട്ടോ...
നന്ദു താങ്ക്സ്...
സതീശ് ആപ്പീസിലായിരുന്നോ രാവിലെ...? അതോ ഉറക്കമോ?
Post a Comment