ഇതോടെ, എന്റെ ബ്ലോഗുകളില്‍ നിന്ന് പിന്മൊഴിയിലേക്കുള്ള കമന്റ് അയയ്ക്കല്‍ നിറുത്തുന്നു. കമന്റുകള്‍ വായിക്കുവാന്‍ പുതിയ ബ്ലോഗറിന്റെ കമന്റ് ഫീഡുകള്‍ ഉപയോഗിക്കുക.
വിഷ്ണു, പുതിയ ബ്ലോഗറില്‍ ഓരോ ബ്ലോഗിനും പോസ്റ്റുകളുടെ ഫീഡ് പോലെ തന്നെ കമന്റുകള്‍ക്കും ഫീഡ് ഉണ്ട്. ഈ ബ്ലോഗിന്റെ കമന്റ് ഫീഡ് ലിങ്ക്: http://kalavara.blogspot.com/feeds/comments/default
ഇതിനെ ഗൂഗിള്‍ റീഡര്‍ പോലെയുള്ള ഏതെങ്കിലും rss/atom ഫീഡ് റീഡര്‍ ഉപയോഗിച്ച് വായിക്കാം.
മറ്റൊരു ഓപ്ഷനുള്ളത് http://co.mments.com/ ഉപയോഗിച്ച് ആവശ്യമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ മാത്രം വായിക്കുക/ട്രാക്ക് ചെയ്യുക എന്നതാണ്.
6 comments:
അതെങ്ങനെയാ..ഈ ഫീഡര്‍ പരിപാടി.
പിന്മൊഴികള് ഉപേക്ഷിക്കാന്‍ ഞാനും വിചാരിക്കുന്നു.
വിഷ്ണു,
പുതിയ ബ്ലോഗറില്‍ ഓരോ ബ്ലോഗിനും പോസ്റ്റുകളുടെ ഫീഡ് പോലെ തന്നെ കമന്റുകള്‍ക്കും ഫീഡ് ഉണ്ട്. ഈ ബ്ലോഗിന്റെ കമന്റ് ഫീഡ് ലിങ്ക്: http://kalavara.blogspot.com/feeds/comments/default
ഇതിനെ ഗൂഗിള്‍ റീഡര്‍ പോലെയുള്ള ഏതെങ്കിലും rss/atom ഫീഡ് റീഡര്‍ ഉപയോഗിച്ച് വായിക്കാം.
മറ്റൊരു ഓപ്ഷനുള്ളത് http://co.mments.com/ ഉപയോഗിച്ച് ആവശ്യമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ മാത്രം വായിക്കുക/ട്രാക്ക് ചെയ്യുക എന്നതാണ്.
അപ്പോ തറവാട്ടില്‍ ഭാഗമാണെന്നു കേട്ടത് സത്യമാണല്ലെ...
അങ്ങിനെ പോവല്ലെ മാഷെ
എന്താ കലച്ചേച്ചീ, ഇങ്ങനെയൊരു തീരുമാനത്തിനു പിന്നില്‍? :(
ittimalu..തറവാട് ഭാഗം വെയ്ക്കുന്നോ???
ബയാന്‍ ... പോകാതിരുന്നാലോ...
ശ്രീജിത്തേ ഇത് എന്തൊരു ചോദ്യം...
Post a Comment