photos, thoughts and more....
പുതുവത്സരാശംസകള്‍!!!!
നവവത്സരാശംസകള്‍
കലക്കും കുടുംബത്തിന്നും സ്നേഹവും, നന്മയും നിറഞ്ഞ പുതുവത്സരാശംസകള്‍
കലവറയിലെ എല്ലാവര്ക്കും പുതുവത്സരാശംസകള്‍...
പുതുവത്സരാശംസകള്‍
നവവത്സരാശംസകള്‍.ആ വീഞ്ഞുഗ്ലാസ്സ് ഇരിക്കുന്ന സ്ഥലത്തുനിന്നും അപ്പത്തിലേക്ക് നോക്കുമ്പോള്‍ അതില്‍ ഒരു ചിരിക്കുന്ന മുഖം തെളിഞ്ഞുവരുന്നു! [മണിചിത്രത്താഴില്‍ പപ്പു ചോദിക്കുമ്പോലെ "എനിക്കെന്തെങ്കിലും പ്രശ്നണ്ടോ?"]
ശരിക്കും ഒള്ളതാ,അപ്പത്തിനു മുഖത്തിന്റെ ആകൃതി.പുതുവര്‍ഷാശംസകള്‍
ഞങ്ങളങ്ങോട്ട് പുറപ്പെട്ടു കഴിഞ്ഞു.ഫോട്ടോയിലെ സാധനങ്ങളെല്ലാം കാണുമല്ലോ അല്ലേ?കലയ്ക്കും കുടുംബത്തിന്നും ഞങ്ങളുടെ പുതുവത്സരാശംസകള്‍ !
എല്ലാവര്ക്കും നന്ദി..ഞാന്‍ എത്ര പ്രയാസപ്പെട്ടാണു് ഒരു മുഖം ഒപ്പിച്ചതു്. രണ്ടുപേരെങ്കിലും അതു തിരിച്ചറിഞ്ഞല്ലോ നന്ദി..സതീഷേ വളരെ താമസിച്ചുപോയല്ലോ...
ഹായ് വൈന്‍!!! ഒരു ബിയറും ക്വാര്‍ട്ടര്‍ വൈനുമുണ്ടെങ്കില് സ്വര്‍ഗ്ഗമാണെന്ന് ആരോ പറഞ്ഞല്ലോ, ആരാണത്?
അതാരാ ബെന്നി പറഞ്ഞത്? പോളാണോ?
അതുശരി, സത്യങ്ങള്‍ പുറത്തുവരട്ടെ... എന്നലും എന്റെ പോളേ, കോമ്പിനേഷന്‍ കൊള്ളാം കേട്ടോ..ഭാഗ്യവാന്..ഇവിടെ ജെയ്സിയോട് വൈനുണ്ടാക്കി തരാന്‍ പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷം പലതായി.. എന്തെങ്കിലും നടക്കുമോ ആവോ..
കലക്ക് പുതുവത്സരാശംസകള്‍!ഞാനിതാ പുറപ്പെടുന്നു. എത്തും മുമ്പ് പാലപ്പത്തിന് stew വും കൂടി തയ്യാറാക്കുമല്ലോ?
റീനി സന്ദര്‍ശനത്തിനു നന്ദി..അധികം താമസിക്കതെ എത്തിച്ചേരണം ഇല്ലങ്കില്‍ stew ചീത്തയായിപ്പോകും
Post a Comment
14 comments:
പുതുവത്സരാശംസകള്‍!!!!
നവവത്സരാശംസകള്‍
കലക്കും കുടുംബത്തിന്നും സ്നേഹവും, നന്മയും നിറഞ്ഞ പുതുവത്സരാശംസകള്‍
കലവറയിലെ എല്ലാവര്ക്കും പുതുവത്സരാശംസകള്‍...
പുതുവത്സരാശംസകള്‍
നവവത്സരാശംസകള്‍.
ആ വീഞ്ഞുഗ്ലാസ്സ് ഇരിക്കുന്ന സ്ഥലത്തുനിന്നും അപ്പത്തിലേക്ക് നോക്കുമ്പോള്‍ അതില്‍ ഒരു ചിരിക്കുന്ന മുഖം തെളിഞ്ഞുവരുന്നു!
[മണിചിത്രത്താഴില്‍ പപ്പു ചോദിക്കുമ്പോലെ "എനിക്കെന്തെങ്കിലും പ്രശ്നണ്ടോ?"]
ശരിക്കും ഒള്ളതാ,അപ്പത്തിനു മുഖത്തിന്റെ ആകൃതി.പുതുവര്‍ഷാശംസകള്‍
ഞങ്ങളങ്ങോട്ട് പുറപ്പെട്ടു കഴിഞ്ഞു.
ഫോട്ടോയിലെ സാധനങ്ങളെല്ലാം കാണുമല്ലോ അല്ലേ?
കലയ്ക്കും കുടുംബത്തിന്നും ഞങ്ങളുടെ പുതുവത്സരാശംസകള്‍ !
എല്ലാവര്ക്കും നന്ദി..
ഞാന്‍ എത്ര പ്രയാസപ്പെട്ടാണു് ഒരു മുഖം ഒപ്പിച്ചതു്. രണ്ടുപേരെങ്കിലും അതു തിരിച്ചറിഞ്ഞല്ലോ നന്ദി..
സതീഷേ വളരെ താമസിച്ചുപോയല്ലോ...
ഹായ് വൈന്‍!!! ഒരു ബിയറും ക്വാര്‍ട്ടര്‍ വൈനുമുണ്ടെങ്കില് സ്വര്‍ഗ്ഗമാണെന്ന് ആരോ പറഞ്ഞല്ലോ, ആരാണത്?
അതാരാ ബെന്നി പറഞ്ഞത്? പോളാണോ?
അതുശരി, സത്യങ്ങള്‍ പുറത്തുവരട്ടെ... എന്നലും എന്റെ പോളേ, കോമ്പിനേഷന്‍ കൊള്ളാം കേട്ടോ..
ഭാഗ്യവാന്..
ഇവിടെ ജെയ്സിയോട് വൈനുണ്ടാക്കി തരാന്‍ പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷം പലതായി.. എന്തെങ്കിലും നടക്കുമോ ആവോ..
കലക്ക് പുതുവത്സരാശംസകള്‍!
ഞാനിതാ പുറപ്പെടുന്നു. എത്തും മുമ്പ് പാലപ്പത്തിന് stew വും കൂടി തയ്യാറാക്കുമല്ലോ?
റീനി സന്ദര്‍ശനത്തിനു നന്ദി..
അധികം താമസിക്കതെ എത്തിച്ചേരണം ഇല്ലങ്കില്‍ stew ചീത്തയായിപ്പോകും
Post a Comment