Monday, January 01, 2007

പിറന്നാള്‍ മധുരം

ഇന്ന് ലോകം ആഘോഷിച്ച പിറന്നാള്‍!!!

22 comments:

Kiranz..!! said...

നവ്യക്ക്...പിറന്നാളിന്റെ എല്ലാ മംഗളങ്ങളും പുതുവര്‍ഷാശംസകള്‍ക്കൊപ്പം നേരുന്നു..!!

കുറുമാന്‍ said...

നവ്യമോള്‍ക്ക് പിറന്നാളാശംസകള്‍.

കലേ, ഇങ്ങനെ, വൈനും, അപ്പവും, കേക്കും കാട്ടി കൊതിപിച്ചാല്‍ മാത്രം പോരാട്ടോ

Kala said...

നന്ദി, കിരണ്‍സ്...

കുറുമാനേ, വരൂ ഹൈദരബാദിലേയ്ക്ക്... പക്ഷേ ഇവിടെ മദ്യനിരോധനം നിലവിലുണ്ട്... അതൊരു പ്രശ്നമാവില്ലല്ലോ :-)

കുറുമാന്‍ said...

നന്ദി കലേ, ഹൈദരാബാദിലേക്ക് ക്ഷണിച്ചതില്‍. അവിടെ നമ്മടെ ബിക്കുവിനെ കാണാന്‍ ശ്രമിച്ചിരുന്നൂവോ?

പിന്നെ മദ്യനിരോധനം നിലവിലുള്ള സ്ഥലങ്ങളിലേക്കും, ബീഫ് നിരോധനം നിലവിലുള്ള സ്ഥലങ്ങളിലേക്കും ഞാന്‍ യാത്ര ചെയ്യില്ലാന്നൊന്നും ഇല്ലാട്ടോ.....എന്റെ ഇമേജ് പോയ പോക്കേ.....കലികാലം, കലികാലം. എങ്ങനെ ഞാന്‍ ഇതൊന്നു മാറ്റിയെടുക്കും ദൈവമേ?

sandoz said...

ആശംസകള്‍.
ഓ;ടോ;ഹൈയ്ദ്രാബാദില്‍ മദ്യം കിട്ടില്ലാ എന്നോ.നിരോധനം നിലവില്‍ ഉണ്ടായിരിക്കാം.മദ്യം എന്ന് എഴുതി കാണിച്ചാല്‍ പിടിച്ച്‌ അകത്തിടുന്ന സൗദിയില്‍ മലയാളി കുക്കര്‍ ഉപയോഗിച്ച്‌ വാറ്റി കുടിക്കുന്നു.പിന്നേണു ഇവിടെ.പാക്കറ്റ്‌ ചാരായം ഇഷ്ടം പോലെ കിട്ടും.

venu said...

ഫോട്ടൊ ഒക്കെ കണ്ടു. ദൂരെ ആയി പോയില്ലേ.

മോളൂട്ടിയ്ക്കു് പിറന്നാളിന്‍റേം പുത്തന്‍ വര്‍ഷത്തിന്റ്റേം ഒക്കെ ഒക്കെ ആശംസകള്‍.

sandoz said...

നല്ലൊരു പിറന്നാള്‍ പോസ്റ്റില്‍ മദ്യത്തിന്റെ കാര്യം വലിയ ആര്‍ഭാടത്തോടെ പറഞ്ഞ ഞാന്‍ എന്തൊരു പോത്താണു.ക്ഷമിക്കണം.

വക്കാരിമഷ്‌ടാ said...

നവ്യ മോള്‍ക്ക് സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.

ദേവന്‍ said...

നവ്യമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.

സാരംഗി said...

നവ്യക്കുട്ടിയ്ക്കു പിറന്നാള്‍ ആശംസകളും പുതുവത്സരാശംസകളും നേരുന്നു...

nalan::നളന്‍ said...

നവ്യമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.

വല്യമ്മായി said...

പിറന്നാള്‍ ആശംസകള്‍

kumar © said...

നവ്യക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍
(പോളേ എപ്പഴാ ഇതിന്റെ പാര്‍ട്ടി?)

ദേവന്‍ said...

കുമാറേ, ഇവിടെപ്പറഞ്ഞാല്‍ നാട്ടില്‍ ഇല്ലാത്തവര്‍ക്ക്‌ വിഷമമാവുമല്ലോ എന്നു വച്ച്‌ പോള്‍ അനൌണ്‍സ്‌മന്റ്‌ നടത്താത്തതാ, രഹസ്യമായിട്ടു പറഞ്ഞുതരാം. പാര്‍ട്ടി ഫെബ്രുവരി ആദ്യവാരം താജ്‌ കൃഷ്ണയിലെ "ഫിര്‍ദൌസ്‌"ല്‍ വച്ച്‌ ആണെന്നു തീരുമാനിച്ചെന്നാണ്‌ ഡെക്കാണ്‍ & കോസ്റ്റല്‍ തെലുങ്കാനാ സ്പൈ ബിക്കു അറിയിച്ചത്‌. അന്നേരം നാട്ടിലുള്ള വളരെക്കുറച്ചു പേര്‍ക്ക്‌- ഒരു നൂറൊക്കെയേ വരൂ- ക്ഷണക്കത്ത്‌ ഉടനേ മെയിലില്‍ വരും.

യാത്രാമൊഴി said...

മോള്‍ക്ക് ജന്മദിനാശംസകള്‍!

Peelikkutty!!!!! said...

പിറന്നാള്‍ ആശംസകള്‍

സന്തോഷ് said...

നവ്യമോള്‍ക്ക് പിറന്നാളാശംസകള്‍.

ആഷ | Asha said...

നവ്യക്കുട്ടിക്ക് എന്റെ സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. :)

മഴത്തുള്ളി said...

നവിമോള്‍ക്ക് പിറന്നാളാശംസകള്‍ :)

സു | Su said...

നവ്യക്ക് പിറന്നാളാശംസകള്‍.

ബിരിയാണിക്കുട്ടി said...

പാര്‍ട്ടി ഫെബ്രുവരി ആദ്യവാരം താജ്‌ കൃഷ്ണയിലെ "ഫിര്‍ദൌസ്‌"ല്‍ വച്ച്‌ ആണെന്നു തീരുമാനിച്ചെന്നാണ്‌..

കല ചേച്ച്യേ, അടിച്ച് പൂസായിരിക്കുന്ന ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ ആ രഹസ്യം ദേവേട്ടനോട് പറഞ്ഞൂന്നാ തോന്നുന്നേ. ക്ഷമി. ഇനിയിപ്പോ പറഞ്ഞും പോയി, നാട്ടുകാരൊക്കെ അറിഞ്ഞും പോയ സ്ഥിതിക്ക്‌ നമുക്ക് താജ് കൃഷ്ണയില്‍ വെച്ചു തന്നെ കാണാം. ;)

Kala said...

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി..
ദേവാ/ബിക്കു,
താജ്കൃഷ്ണയോ?? അതെവിടെയാണു്??? ഞാന്‍ ഓടീ...

Ratings