
മറയൂരിലേക്കുള്ള യാത്രയില്‍ വഴിയുടെ ഇരുപുറവും കരിമ്പ് പാടങ്ങള്‍...

ശര്‍ക്കര ഉണ്ടാക്കാനായി വെട്ടിയെടുത്ത കരിമ്പ്

കരിമ്പിന്‍ നീരെടുക്കുന്ന യന്ത്രം

ഇതിലും നല്ല കരിമ്പ് നീര്‍ എവിടെയും കിട്ടില്ല...

കരിമ്പ് നീര്‍ ഒരു പമ്പ് ഉപയോഗിച്ച് ഈ വലിയ ഡ്രമ്മിലേക്ക് മാറ്റുന്നു.


ഹൈഡ്രോ അഥവാ സോഡിയം ഹൈഡ്രോസള്‍ഫൈറ്റ്: ഈ രാസവസ്തുവാണ്‍ കറുത്ത/ബ്രൌണ്‍ നിറത്തിലെ ശര്‍ക്കരയെ മഞ്ഞ നിറത്തിലാക്കുന്നത്.
For purification as a Bleaching Agent in the removal of organic and other impurities, thereby imparting attractive colour and sweetness to the end product. Jaggery produced by hydros will not become black and will not become semi solid on long storage.

കക്ക

സോഡാപ്പൊടി.


ഈ വലിയ ഇരുമ്പ് പാത്രത്തില്‍ 200 ഡിഗ്രിയില്‍ തിളപ്പിച്ച് കരിമ്പിന്‍ നീര് വറ്റിക്കുന്നു. ഉണക്കിയ കരിമ്പിന്‍ ചണ്ടി തന്നെയാണ് തീ കത്തിയ്ക്കാന്‍ ഉപയോഗിക്കുന്നത്.


ഉരുട്ടിയ ശര്‍ക്കര!! ഫ്രഷ് & റ്റേസ്റ്റി!