Monday, October 15, 2007

അയല വറുത്തതുണ്ട്...










വായില്‍ കൊതിയൂറുന്ന വറുത്ത മീന്‍... വേളാങ്കണ്ണിയില്‍ നിന്നും

11 comments:

ഏ.ആര്‍. നജീം said...

അയിലയാണെന്നും പറഞ്ഞു വിളിച്ചു വരുത്തിയിട്ട് വേറെ ഏതോ മീന്‍ കാണിച്ചു പറ്റിക്കുന്നോ..?
:)
നല്ല ചിത്രങ്ങള്‍...!

ശ്രീ said...

ഇതേതു മീന്‍‌???

വേളാങ്കണ്ണിയില്‍‌ പോയപ്പോള്‍‌ കണ്ടിട്ടുണ്ട്...
:)

ആഷ | Asha said...

ഞാനും അയലയാണെന്നു കരുതി ഓടി വന്നതാ
ഏതു മീനാണേലും കൊള്ളാം സംഗതി.

asdfasdf asfdasdf said...

കൊള്ളാം. സുനാമിക്ക് ശേഷം വേളാങ്കണ്ണിയിലെ വറവുകാരുടെ എണ്ണം വളരെ കുറഞ്ഞു. ഇപ്പോള്‍ ബീച്ചിനടുത്ത് ഒന്നോ രണ്ടോ കടമാത്രമേ ഇങ്ങനെയുള്ളൂ. എങ്കിലും ഫ്രഷായ മീന്‍ ഫ്രൈ ഇന്നും അവിടെ കിട്ടുന്നുണ്ടെന്നത് നല്ല കാര്യം.

Kaithamullu said...

കൂട്ടത്തില്‍ അയലേം ഉണ്ട്, അല്ലേ?

Kala said...

അഭിപ്രായം പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി...
അപ്പോള്‍ അയല ഏതാണന്നു ആര്‍ക്കും അറിയില്ല അല്ലെ. അയലയും , തേഡും(ഞങ്ങളുടെ ഭാഷയില്‍ മീശയുള്ള മീനിന്റെ പേര്) ആണത്

മയൂര said...

ഗ്ലപ്പ്...ഗ്ലപ്പ്...ഹായ് വറുത്ത മീന്‍

രാജേഷ് ചെറിയഴീക്കല്‍ said...

ഒരു മീന്‍ കണ്ടാല്‍ തിരിച്ചു അറിഞ്ഞുകൂടയെന്കിലും ഫോട്ടോസ് കൊള്ളം

pts said...

അത് ഏട്ടച്ചുള്ളി മീനാണോ ?നന്നായിട്ടുണ്ട്.

Kala said...

അപ്പു, മയൂര, രാജേഷ്,pts എല്ല്ലാവര്‍ക്കും നന്ദി

നിരക്ഷരൻ said...

അയിലയായാലും, ചാളയായാലും കൊള്ളാം . എനിക്ക് മീന്‍ കിട്ടണം. അത്ര തന്നെ.

നന്നായിട്ടുണ്ട്.

ഈ word verification ഒന്ന് മാറ്റാമോ ?

Ratings