tag:blogger.com,1999:blog-30896200.post689990725609296613..comments2023-04-12T16:41:56.825+05:30Comments on കലവറ: അയല വറുത്തതുണ്ട്...Kalahttp://www.blogger.com/profile/06045665303532466393noreply@blogger.comBlogger11125tag:blogger.com,1999:blog-30896200.post-42143558234747299142008-01-09T09:37:00.000+05:302008-01-09T09:37:00.000+05:30അയിലയായാലും, ചാളയായാലും കൊള്ളാം . എനിക്ക് മീന്‍ കി...അയിലയായാലും, ചാളയായാലും കൊള്ളാം . എനിക്ക് മീന്‍ കിട്ടണം. അത്ര തന്നെ.

നന്നായിട്ടുണ്ട്.

ഈ word verification ഒന്ന് മാറ്റാമോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-30896200.post-60998987691718328722007-11-15T15:53:00.000+05:302007-11-15T15:53:00.000+05:30അപ്പു, മയൂര, രാജേഷ്,pts എല്ല്ലാവര്‍ക്കും നന്ദിഅപ്പു, മയൂര, രാജേഷ്,pts എല്ല്ലാവര്‍ക്കും നന്ദിKalahttps://www.blogger.com/profile/06045665303532466393noreply@blogger.comtag:blogger.com,1999:blog-30896200.post-79138641090047341312007-11-09T17:45:00.000+05:302007-11-09T17:45:00.000+05:30അത് ഏട്ടച്ചുള്ളി മീനാണോ ?നന്നായിട്ടുണ്ട്.അത് ഏട്ടച്ചുള്ളി മീനാണോ ?നന്നായിട്ടുണ്ട്.ptshttps://www.blogger.com/profile/13716490619822055201noreply@blogger.comtag:blogger.com,1999:blog-30896200.post-4366466462156064602007-11-01T13:45:00.000+05:302007-11-01T13:45:00.000+05:30ഒരു മീന്‍ കണ്ടാല്‍ തിരിച്ചു അറിഞ്ഞുകൂടയെന്കിലും ഫോ...ഒരു മീന്‍ കണ്ടാല്‍ തിരിച്ചു അറിഞ്ഞുകൂടയെന്കിലും ഫോട്ടോസ് കൊള്ളംരാജേഷ് ചെറിയഴീക്കല്‍https://www.blogger.com/profile/02365599492360443129noreply@blogger.comtag:blogger.com,1999:blog-30896200.post-66387372085245433532007-10-18T04:16:00.000+05:302007-10-18T04:16:00.000+05:30ഗ്ലപ്പ്...ഗ്ലപ്പ്...ഹായ് വറുത്ത മീന്ഗ്ലപ്പ്...ഗ്ലപ്പ്...ഹായ് വറുത്ത മീന്മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-30896200.post-45294335886102207662007-10-17T08:40:00.000+05:302007-10-17T08:40:00.000+05:30അഭിപ്രായം പങ്കുവെച്ച എല്ലാവര്ക്കും നന്ദി...അപ്പോള...അഭിപ്രായം പങ്കുവെച്ച എല്ലാവര്ക്കും നന്ദി...
അപ്പോള്‍ അയല ഏതാണന്നു ആര്‍ക്കും അറിയില്ല അല്ലെ. അയലയും , തേഡും(ഞങ്ങളുടെ ഭാഷയില്‍ മീശയുള്ള മീനിന്റെ പേര്) ആണത്Kalahttps://www.blogger.com/profile/06045665303532466393noreply@blogger.comtag:blogger.com,1999:blog-30896200.post-63835006347239440112007-10-16T18:06:00.000+05:302007-10-16T18:06:00.000+05:30കൂട്ടത്തില്‍ അയലേം ഉണ്ട്, അല്ലേ?കൂട്ടത്തില്‍ അയലേം ഉണ്ട്, അല്ലേ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-30896200.post-81505571214283944802007-10-16T12:59:00.000+05:302007-10-16T12:59:00.000+05:30കൊള്ളാം. സുനാമിക്ക് ശേഷം വേളാങ്കണ്ണിയിലെ വറവുകാരുട...കൊള്ളാം. സുനാമിക്ക് ശേഷം വേളാങ്കണ്ണിയിലെ വറവുകാരുടെ എണ്ണം വളരെ കുറഞ്ഞു. ഇപ്പോള്‍ ബീച്ചിനടുത്ത് ഒന്നോ രണ്ടോ കടമാത്രമേ ഇങ്ങനെയുള്ളൂ. എങ്കിലും ഫ്രഷായ മീന്‍ ഫ്രൈ ഇന്നും അവിടെ കിട്ടുന്നുണ്ടെന്നത് നല്ല കാര്യം.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30896200.post-19587113611862011302007-10-16T09:05:00.000+05:302007-10-16T09:05:00.000+05:30ഞാനും അയലയാണെന്നു കരുതി ഓടി വന്നതാഏതു മീനാണേലും കൊ...ഞാനും അയലയാണെന്നു കരുതി ഓടി വന്നതാ
ഏതു മീനാണേലും കൊള്ളാം സംഗതി.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-30896200.post-38057948542106659622007-10-16T08:28:00.000+05:302007-10-16T08:28:00.000+05:30ഇതേതു മീന്‍???വേളാങ്കണ്ണിയില്‍ പോയപ്പോള്‍ കണ്ടി...ഇതേതു മീന്‍???

വേളാങ്കണ്ണിയില്‍ പോയപ്പോള്‍ കണ്ടിട്ടുണ്ട്...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-30896200.post-48727998434862620902007-10-16T06:22:00.000+05:302007-10-16T06:22:00.000+05:30അയിലയാണെന്നും പറഞ്ഞു വിളിച്ചു വരുത്തിയിട്ട് വേറെ ഏ...അയിലയാണെന്നും പറഞ്ഞു വിളിച്ചു വരുത്തിയിട്ട് വേറെ ഏതോ മീന്‍ കാണിച്ചു പറ്റിക്കുന്നോ..?

നല്ല ചിത്രങ്ങള്‍...!ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com