Saturday, September 08, 2007

അഷ്ടമുടിക്കായലിലൂടെ...






അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര!

10 comments:

മഴവില്ലും മയില്‍‌പീലിയും said...

ചിത്രങ്ങള്‍ എല്ലാം മനോഹരം ...

ബീരാന്‍ കുട്ടി said...

Good one, keep it up.

Word veri = ogsplswz

SHAN ALPY said...

Haie beauty image ****

സഹയാത്രികന്‍ said...

:)

ഉപാസന || Upasana said...

ആദ്യത്തെ ഫോട്ടോയിലെ പ്രതിമ ആരുടെ സൃഷ്ടിയാണ് കല ചേച്ചി.
നല്ല പടങ്ങള്‍
:)
ഉപാസന

ദേവന്‍ said...

ഇത് കുരീപ്പുഴ മുതല്‍ തേവള്ളി വരെ അല്ലേ കലേ?

ഏ.ആര്‍. നജീം said...

നല്ല ചിത്രങ്ങള്‍..നന്ദി,
പിന്നെ, ഉപാസന പറഞ്ഞതു പോലെ ആ പ്രതിമ എവിടെയാ..? പലപ്പോഴും അഷ്‌ടമുടിക്കായലിലൂടെ പോയിട്ടും കണ്ടിട്ടില്ല അതാ...

അപ്പു ആദ്യാക്ഷരി said...

നല്ല ചിത്രങ്ങള്‍!!

ജാസൂട്ടി said...

ങും അപ്പോള്‍ അവിടുന്ന് ഇവിടെ എത്തിയല്ലെ...

എല്ലാം നല്ല പടങ്ങള്‍...ഇഷ്ട്ടമായി...

Kala said...

ദേവ, ഇത് തേവള്ളി കഴിഞ്ഞ് കുറേക്കൂടിയുണ്ട്...
ആശില്പിയുടെ പേര് എഴുതി വച്ചതായിരുന്നു... മറന്നു പോയി... കുരീപ്പുഴ അടുത്തുള്ള ഒരാളാണെന്ന് മാത്രമേ ഓര്‍മ്മ വരുന്നുള്ളൂ...
ജാസു, യെസ് മൂന്നാറില്‍ നിന്ന് കൊല്ലത്തെത്തി :-)

Ratings