Tuesday, September 04, 2007

മൂന്നാര്‍: തേയിലത്തോട്ടങ്ങള്‍




മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍!

8 comments:

ആഷ | Asha said...

നല്ല ചിത്രങ്ങള്‍ ചേച്ചി

കൊച്ചുഗുപ്തന്‍ said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌...

അവിടത്തെ കോലാഹലങ്ങള്‍ക്കൊന്നും ഈ കാഴ്ച്ചകളെ അലോസരപ്പെടുത്താനായിട്ടില്ലെന്നതുതന്നെ .. ഏറെ സന്തോഷം....

ഏ.ആര്‍. നജീം said...

നല്ല ചിത്രങ്ങള്‍...
:)

Kala said...

എല്ലാവര്‍ക്കും നന്ദി...

കൊച്ചുഗുപ്താ മൂന്നര്‍ കോലാഹലങ്ങള്‍ ഞങ്ങള്‍ മലയിറങ്ങി കഴിഞ്ഞായിരുന്നു തുടങ്ങിയതു്.

ജാസു said...

കലേച്ചീ...കുറെ നാള്‍ മൂന്നാര്‍ ചുറ്റി എന്നു തോന്നുന്നല്ലോ?
ഇതിലെ ആദ്യത്തെയും രണ്ടാമത്തെയും ഫോട്ടോ എക്‌സാറ്റ് മൂന്നാര്‍ എത്തുന്നതിനു മുന്‍പുള്ളതല്ലേ? ഇവിടുന്ന് ഒരു കി മീ ചുറ്റളവിലാണ് എന്റെ വീട്...:)

അപ്പു said...

കലേ....നന്നായിട്ടുണ്ട്. ഇപ്രാവശ്യം അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ഞാനും പോയിരുന്നു ആ ഭാഗങ്ങളില്‍

കുട്ടു | kuttu said...

നല്ല ചിത്രങ്ങള്‍.

Kala said...

ജാസൂ,, ഇത്രയും പ്രകൃതിരമണീയമായ സ്ഥലത്ത് ജീവിക്കന്‍ സാധിച്ചതില്‍ എനിക്ക് ജാസുവിനോടു് അസൂയ തോന്നുന്നു.

അപ്പൂ , ഞങ്ങള്‍ക്ക് ഇനിയും പോകണമെന്നുണ്ട്:)

കുട്ടൂ ഇനിയും വരുമല്ലോ

Ratings