Thursday, August 23, 2007

മൂന്നാര്‍: വീട്


താഴ്വരയിലൊരു വീട്
ഇവിടെ താമസിക്കാന്‍ എന്ത് സുഖമായിരിക്കും!

2 comments:

ജാസു said...

ആദ്യമായിട്ടാ ഞാനൊരു കോക്കനട്ട് പൊട്ടിക്കണത്...യീ ഹാ...
ഞാന്‍ ഓണം കഴിഞ്ഞു നാട്ടില്‍ പോകുന്നു..കലേച്ചി വരുന്നോ?
പടം ഇഷ്ട്ടമായീട്ടോ..

--കലേച്ചീടെ വേറൊരു കുറിപ്പ് ഞാനീയിടെ വായിച്ചു..കമന്റിടാന്‍ പറ്റിയില്ല.
വളരെ നന്നായി എഴുതിയിരിക്കുന്നു.

Kala said...

:-)
ഞങ്ങളുടെ ഓണം ഹൈദരബാദില്‍ തന്നെ... അടുത്ത തവണ നാട്ടിലോ ബാംഗ്ലൂരിലോ വരുമ്പോള്‍ തീര്‍ച്ചയായും ജാസുവിനെ കാണാം.
അപ്പോള്‍ ഓണം ആഘോഷിക്കൂ...

Ratings