Saturday, August 18, 2007

മൂന്നാര്‍ ആപ്പിള്‍


ചില്ലകള്‍ തമ്മിലുള്ള അകലം നില നിര്‍ത്താന്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടിവരിഞ്ഞ്ഞ് നിര്‍ത്തിയിരിക്കുന്ന മരം.



സുന്ദരന്മാര്‍, ഫ്രഷ്!
പക്ഷേ തിന്നാന്‍ പാകമായിട്ടില്ലെന്ന് പറഞ്ഞതിനാല്‍ കൈ വച്ചില്ല :-)

10 comments:

G.MANU said...

തൊട്ടോട്ടേ നിന്‍റെ 'പൊട്ടു' കവിളത്തു
തൊട്ടിരിക്കും മഞ്ഞുതുള്ളിയൊന്ന്


പൊട്ടാണെങ്കിലും വിളഞ്ഞതിനേക്കാള്‍ ഭംഗി

മൂര്‍ത്തി said...

നല്ല ഫോട്ടോ..:)
qw_er_ty

ആവനാഴി said...

ആപ്പിളിനോട്:

മുത്തുവാനാശയുണ്ടെങ്കിലും മുത്തുന്നില്ലാ
നിന്‍ കവിളിണയിലെ മഞ്ഞുതുള്ളികളേ ഞാന്‍
ജീമനു തോട്ടീടുവാന്‍‌ നീട്ടിയവിരലവന്‍ തൊട്ടുതൊട്ടില്ലെന്നാകെപ്പിന്‍‌വലിച്ചതുകണ്ടേന്‍!

സസ്നേഹം
ആവനാഴി
‍‍

SHAN ALPY said...

ഇന്നാണ് കണ്ട്ത്
നേരത്തെ കണാന്‍ കഴിയാത്തതില്‍ വിഷമം തോന്നി
സ്വന്തമെന്നറിഞഞപ്പോള്‍ സന്തോഷവും

നേരുന്നു ഭാവുകങങള്‍
...ഷാന്‍

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഒരു കൊഴി കിട്ടിയിരുന്നെങ്കില്‍ ഒരു കീച്ച്‌ കൊടുക്കാമായിരുന്നു! നല്ല സുന്ദരന്‍ ആപ്പിള്‍. ആപ്പിള്‍ പൊട്ടോ വിളഞ്ഞതോ എന്തുമാകട്ടെ പടം ഇഷ്ടപ്പെട്ടു.
ഇതെന്തിനാ ഈ വേഡ്‌ വെരി അല്ലെങ്കില്‍ ബ്ലോഗനാര്‍കാവിലമ്മ കെറീക്കുമോ?:)

മെലോഡിയസ് said...

നല്ല പടം.

Sathees Makkoth | Asha Revamma said...

നല്ല ചിത്രം.

മഴവില്ലും മയില്‍‌പീലിയും said...

ആപ്പിളിന്റെ പടം അപാരം...ഇഷ്ടമായി...

ജാസൂട്ടി said...

കലേച്ചീ...:)

Kala said...

:-)
ആപ്പിളില്‍ നിന്ന് കവിതയും!!!
എറിയല്ലേ..., പാവം ആപ്പിളവിടെ നിന്നോട്ടെ...
ജസൂ‍ൂ‍ൂ‍ൂ‍ൂ‍ൂ :-)

Ratings