Thursday, September 07, 2006

ശില്പാരാമം - 1





കളിമണ്ണില്‍ മെനഞ്ഞവയെന്ന് കണ്ടാല്‍ പറയുമോ?

13 comments:

രാജ് said...

ഞാന്‍ ആലോചിക്കുകയായിരുന്നു: എത്ര നന്നായി വാര്‍ത്തെടുത്തിരിക്കുന്നു. പിന്നെയാണു കലയുടെ അടിക്കുറിപ്പു കണ്ടത് :)

ബിന്ദു said...

അയ്യോ സത്യം? വിശ്വസിക്കാന്‍ പറ്റണില്ല. :)

Adithyan said...

വണ്ടര്‍ഫുള്‍
ബ്യൂട്ടിഫുള്‍
നല്ല ഭംഗിയുണ്ട് :)

ദിവാസ്വപ്നം said...

അതു കൊള്ളാമല്ലോ...:)

അനംഗാരി said...

കളിമണ്ണില്‍ വാര്‍ത്ത് നിറം കൊടുത്തു അല്ലെ?. ഫോട്ടോ നന്നായി.

Kala said...

ഞാനും ആദ്യം വിശ്വസിച്ചില്ല.... അത്രയ്ക്ക് ഒറിജിനാലിറ്റിയുണ്ട് കണ്ടാല്‍...
നന്ദി കമന്റുകള്‍ക്ക്!!!

Rasheed Chalil said...

ബ്യൂട്ടിഫുള്‍

Unknown said...

ഉമ്മറത്ത് തൂക്കിയാല്‍ ആരെങ്കിലും മണിയാണെന്ന് കരുതി അടിച്ച് പൊളിച്ചത് തന്നെ.

മനോഹരം!

വല്യമ്മായി said...

വളരെ നന്ന്

Kala said...

അതുശരിയാണല്ലോ ദില്‍ബു... സൂക്ഷിക്കണം...
സംഗതി ടെറാക്കോട്ട കാറ്റഗറിയാണ്. പൊഖ്‌റാനിലെ ശില്പികളാണിതിലെ വിദഗ്ദര്‍. അടുത്ത തവണ പോകുമ്പോള്‍ ഒരു ഫുള്‍സൈസ് പടം എടുക്കണം...

Unknown said...

നല്ല കാഴ്ച!

nalan::നളന്‍ said...

ഭംഗിയായിട്ടുണ്ട, പൂച്ചയ്ക്കു കെട്ടാനാണോ ഈ മണികള്‍

Kala said...

സപ്തവര്‍ണ്ണങ്ങള്‍ നന്ദി..

നളനേ..ഈ മണികെട്ടാന്‍ പറ്റിയ പൂച്ചകളുണ്ടോ?

Ratings