




ബ്രഹദേശ്വര ക്ഷേത്രം (പെരുവുടയാര്‍ കോവില്‍/ പെരിയകോവില്‍)
11 നൂറ്റാണ്ടില്‍ ചോള രാജവംശത്തിലെ രാജാവായ രാജരാജ ചോളന് (A.D 1009-10) പണികഴിപ്പിച്ചതാണ് തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ സ്ഥിതിചെയ്യുന്ന പെരുവുടയാര്‍ കോവില്‍ അഥവാ പെരിയകോവില്‍ (the big temple) എന്ന് അറിയപ്പെടുന്ന ബ്രഹദേശ്വര ക്ഷേത്രം. ദ്രാവിഡ ക്ഷേത്ര വാസ്തുകലയുടെ മത്തായ ഒരു ഉദാഹരണമാണിത്.
53മീ (216 ft) ഉയരവും 14 നിലകളും ഉള്ള ശ്രീകോവില്‍ (vimana/sanctum tower) ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശ്രീകോവില്‍ ആണ്. ഗോപുരത്തിന്റെ 12.5ft മകുടം 9.5 kg ചെമ്പില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം പൂശിയിരിക്കുന്നു. പ്രധാന പ്രതിഷ്ഠ ശിവനാണ്. ചന്ദ്രന്റെ നിഴല്‍ വര്‍ഷത്തില്‍ മുഴുവന്‍ പതിക്കാത്ത വിധമാണ് ശ്രീകോവിലിന്റെ രൂപകല്പന. ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുമ്പോള്‍ തന്നെ 12ft(3.65m) ഉയരവും, 19.5ft(5.94m)നീളവും, 18.5ft(5.77m) വീതിയിലും 25ton(25000kg)ഭാരവും ഉള്ള ഒറ്റക്കല്ലില്‍ നിമ്മിച്ച നന്തി വിഗ്രഹവും കാണാം.
യുനസ്കോ world heritage site ആയി അഗീകരിച്ച് സംരക്ഷിക്കപ്പെടുന്ന (http://whc.unesco.org/en/list/250) ഈ ക്ഷേത്രത്തിന്റെ 360 ഡിഗ്രി ഫോട്ടോ കാണാന്‍ ഈപേജ് സന്ദര്‍ശിക്കുക.http://www.world-heritage-tour.org/visitSite.php?siteID=250
മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് വെബ് പോര്‍ട്ടല്‍
7 comments:
ഗോപുര ഫോട്ടോകള്‍ കൊള്ളാം...പാര്‍ട്ട് 2ഉം പോരട്ടെ..
എന്താ ഒരു ക്ലിയര്‍ അല്ലായ്മ? ക്യാമറ മാറ്റിയൊ?
തഞ്ചാവൂര്‍ സീരീസ് മുഴുവന്‍ ഒന്ന് ഈമെയില്‍ ചെയ്യാമോ?
ത്യാഗരാജരുടെ സ്ഥലമൊക്കെ കണ്ടുവോ?
-സു-
സുനില്‍, മൂര്‍ത്തീ നന്ദി...
നന്നായി
നന്നായി
thank you jose
തഞ്ചാവൂര്‍ ഫോട്ടോകള്‍ നന്നായി... ബാക്കി ഫോട്ടോസ് അടുത്ത പോസ്റ്റിലാണോ?
ആശംസകള്‍..
Post a Comment