തേയിലത്തോട്ടത്തിന്റെ ചിത്രം ഇത്തിരി ഇരുണ്ട് പോയല്ലോ കലേച്ചീ. മറ്റു ചിത്രങ്ങള്‍ നന്നായി. അവസാന ചിത്രം ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനേ എന്ന് തോന്നുന്നു.
അയ്യോ എനിക്കിപ്പോള്‍ വീട്ടില്‍ പോണം...കാരറ്റ് തിന്നണം... കലേച്ചിയിങ്ങനെ മൂന്നാര്‍ പടങ്ങളൊക്കെ ഇട്ട് എന്നെ വിഷമിപ്പിക്കുകയാണല്ലേ?... ചുവന്നുള്ളി മാല പോലത്തെ ഒരുപാടു പരമ്പരാഗത നാട്ടു വൈദ്യം ലഭിക്കും ഞങ്ങളുടെ നാട്ടില്‍...അലോപ്പതിയും ഹോമിയോപ്പതിയുമൊക്കെ അതിനു മുന്നില്‍ മുട്ടു മടക്കും...:)
6 comments:
തേയിലത്തോട്ടത്തിന്റെ ചിത്രം ഇത്തിരി ഇരുണ്ട് പോയല്ലോ കലേച്ചീ. മറ്റു ചിത്രങ്ങള്‍ നന്നായി. അവസാന ചിത്രം ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനേ എന്ന് തോന്നുന്നു.
കാരറ്റും ചോളവും ..നല്ല വടക്കേ ഇന്‍ഡ്യന്‍ ലുക്കു്.
നല്ല ചിത്രങ്ങള്‍.:)
കൊള്ളാം
എവിടെയെന്‍ പ്രീയപ്പെട്ട ജെ.സി.ബി ? ;)
അയ്യോ എനിക്കിപ്പോള്‍ വീട്ടില്‍ പോണം...കാരറ്റ് തിന്നണം...
കലേച്ചിയിങ്ങനെ മൂന്നാര്‍ പടങ്ങളൊക്കെ ഇട്ട് എന്നെ വിഷമിപ്പിക്കുകയാണല്ലേ?...
ചുവന്നുള്ളി മാല പോലത്തെ ഒരുപാടു പരമ്പരാഗത നാട്ടു വൈദ്യം ലഭിക്കും ഞങ്ങളുടെ നാട്ടില്‍...അലോപ്പതിയും ഹോമിയോപ്പതിയുമൊക്കെ അതിനു മുന്നില്‍ മുട്ടു മടക്കും...:)
ശ്രീജിത്തേ, യാത്രയ്ക്കിടയില്‍ ഒറ്റ ക്ലിക്കില്‍ കിട്ടിയതാണിതൊക്കെ... അവസാന ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് ബ്ലാക് ആന്റ് വൈറ്റിലൊന്ന് ആക്കിനോക്കട്ടെ.
വേണു, :-) അതെ
അപ്പു, :-)
തുളസി, ഞങ്ങള്‍ മൂന്നാറില്‍ നിന്നിറങ്ങിയിട്ടായിരുന്നു ദൌത്യസംഘത്തിന്റെ രംഗപ്രവേശം!
ജാസൂ, ഈ മനോഹരിയായ മൂന്നാറില്‍ നിന്ന് എവിടേയ്ക്കാ പോയിരിക്കുന്നത്? തിരിച്ച് മൂന്നാറിലെത്തിയിട്ട് അറിയിക്കൂ... ഞങ്ങളിനിയും വരുന്നുണ്ട് :-)
Post a Comment