Monday, November 27, 2006

കുഴല്‍‌ക്കിണര്‍

 






 

 

 

മണ്ണ് തുരന്ന്, പാറ പിളര്‍ന്ന്, ഭൂമിക്കടിയിലേക്ക്....
രാവിലെ ആറ് മണിക്ക് തുടങ്ങുന്നതാണീ പണി.
രാത്രി പത്ത് വരെ നീളും.
പാചകവും, ഭക്ഷണവും, ഉറക്കവും ഇവിടെത്തന്നെ, ഈ പണിയെടുക്കുന്നവര്‍ക്ക്

5 comments:

സു | Su said...

ഇതിന്റെ ഒച്ച കേള്‍ക്കുമ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, അതിന്റെ കൂടെ നിന്ന്, ദാഹജലം കണ്ടത്താന്‍ വേണ്ടി, ജോലിക്കാര്‍ നടത്തുന്ന പ്രയത്നത്തെക്കുറിച്ച്.

Kala said...

സു.. പറഞ്ഞ്തു വളരെ ശരിയാണു്, ശബ്ദത്തെക്കള്‍ കഠിനമാണു് ഇതില്‍ നിന്നും വരുന്ന് പൊടി. ഇവിടൊക്കെ വളരെ കട്ടിയുള്ള വെളുത്ത പുകയും ഒപ്പം സിമിന്റു പോലെയുള്ള പൊടിയും . അടുത്തു നില്‍ക്കുന്ന ചേടികളും മരങ്ങളും വേളുത്തുപോകാറുണ്ട്‌.. അപ്പോള്‍ ഇതുവഴി ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്ന ആള്‍ക്കാര്‍!!!!

Sreejith K. said...

ചിത്രങ്ങള്‍ ഗംഭീരം.

kusruthikkutukka said...

ഇതേതാ സ്ഥലം .
ഇതല്ലെ നാട്ടില്‍ നിരോധിക്കാന്‍ പോകുന്നു എന്നൊക്കെ കേട്ടത്....
ആദ്യം കാണുമ്പോള്‍ ഒരു കൌതുകം ആയിരുന്നു...ഇപ്പോള്‍ അതില്ല...
കുട്ടികള്‍ പോയി വീഴാതിരിക്കാന്‍ വേലി കെട്ടാന്‍ പറയൂ....

Kala said...

ശ്രീജിത്: താങ്ക്സ്...
കുസൃതി: ഇത് ഹൈദരബാദ്.. ഹൈ-ടെക് സിറ്റിയ്ക്കടുത്ത്. മാളൂട്ടി ഓര്‍മ്മയുണ്ടല്ലേ?

Ratings