Monday, July 10, 2006

വീട് പണിയുന്നവള്‍

കളിവീടുണ്ടാക്കുകയല്ലിവള്‍
കെട്ടിടം പണിക്കാരുടെ കൂരയാണിത്
ഇതൊരു വീടെന്നു പറയാമോ എന്നറിയില്ല....







5 comments:

Mubarak Merchant said...

ഇങ്ങനെയുള്ള പടങ്ങളിലൂടെ സമൂഹത്തിലെ യാഥാര്ത്ഥ്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ നിങ്ങള്‍ക്കാവട്ടെ. സ്വാഗതം.

Kala said...

കമന്റിനു നന്ദി,......ഞാന്‍ ഫൊട്ടോ എടുക്കാന്‍‍ പഠിക്കുന്നതേയുള്ളൂ..ശ്രമിക്കാം

കെവിൻ & സിജി said...

ഏറ്റവും താഴെയുള്ള തട്ടിലേയ്ക്കു കണ്ണുകള്‍ പായിയ്ക്കാന്‍ കഴിയട്ടേ എന്നാശംസിയ്ക്കുന്നു.

മുസാഫിര്‍ said...

ഇത് അധികം ആരും കണ്ടില്ല എന്നു തോന്നുന്നു.

Kala said...

നന്ദി....കെവിന്‍, മുസാഫിര്. ഹൈടെക് സിറ്റികളുടെ മറ്റോരു മുഖമാണു്.

Ratings