Sunday, June 22, 2008
Monday, June 09, 2008
പ്രതിഷേധിക്കുന്നു....
ബ്ലോഗ് മോഷണത്തിനും വ്യക്തിഹത്യയ്ക്കുമെതിരെ സഹബ്ലോഗരോടൊത്ത് ഞാനും പ്രതിഷേധിക്കുന്നു!
Saturday, March 01, 2008
Wednesday, January 16, 2008
തിരുവയൂരിലുള്ള ത്യാഗരാജ സ്വാമികളുടെ സമാധി.







കാവേരിയുടെ തീരത്തുള്ള ത്യാഗരാജ സമാധിയില്‍ നീന്നുമുള്ള ചിത്രങ്ങള്‍
കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക
Tyagaraja
Thiruvaiyaru
Thursday, January 10, 2008
Sunday, December 30, 2007
പുതുവത്സരാശംസകള്‍

എല്ലാവര്‍ക്കും സന്തോഷത്തിന്റെയും സമധാനത്തീന്റെയും പുതുവത്സരം ആശംസിക്കുന്നു.
കേക്ക് പരീക്ഷിച്ചുനോക്കണമെന്നുള്ളവര്‍ക്ക് പാചകക്കുറിപ്പ് ഇവിടെ കാണാം: dates cake
Wednesday, December 26, 2007
Friday, November 23, 2007
തഞ്ചാവൂര്‍ ബ്രഹദേശ്വര ക്ഷേത്രം-1





ബ്രഹദേശ്വര ക്ഷേത്രം (പെരുവുടയാര്‍ കോവില്‍/ പെരിയകോവില്‍)
11 നൂറ്റാണ്ടില്‍ ചോള രാജവംശത്തിലെ രാജാവായ രാജരാജ ചോളന്‍ (A.D 1009-10) പണികഴിപ്പിച്ചതാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ സ്ഥിതിചെയ്യുന്ന പെരുവുടയാര്‍ കോവില്‍ അഥവാ പെരിയകോവില്‍ (the big temple) എന്ന് അറിയപ്പെടുന്ന ബ്രഹദേശ്വര ക്ഷേത്രം. ദ്രാവിഡ ക്ഷേത്ര വാസ്തുകലയുടെ മത്തായ ഒരു ഉദാഹരണമാണിത്.
53മീ (216 ft) ഉയരവും 14 നിലകളും ഉള്ള ശ്രീകോവില്‍ (vimana/sanctum tower) ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശ്രീകോവില്‍ ആണ്. ഗോപുരത്തിന്റെ 12.5ft മകുടം 9.5 kg ചെമ്പില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം പൂശിയിരിക്കുന്നു. പ്രധാന പ്രതിഷ്ഠ ശിവനാണ്. ചന്ദ്രന്റെ നിഴല്‍ വര്‍ഷത്തില്‍ മുഴുവന്‍ പതിക്കാത്ത വിധമാണ് ശ്രീകോവിലിന്റെ രൂപകല്പന. ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുമ്പോള്‍ തന്നെ 12ft(3.65m) ഉയരവും, 19.5ft(5.94m)നീളവും, 18.5ft(5.77m) വീതിയിലും 25ton(25000kg)ഭാരവും ഉള്ള ഒറ്റക്കല്ലില്‍ നിമ്മിച്ച നന്തി വിഗ്രഹവും കാണാം.
യുനസ്കോ world heritage site ആയി അഗീകരിച്ച് സംരക്ഷിക്കപ്പെടുന്ന (http://whc.unesco.org/en/list/250) ഈ ക്ഷേത്രത്തിന്റെ 360 ഡിഗ്രി ഫോട്ടോ കാണാന്‍ ഈപേജ് സന്ദര്‍ശിക്കുക.http://www.world-heritage-tour.org/visitSite.php?siteID=250
Labels:
Bragatheeswarar Temple,
Priya Kovil,
thanjavur,
thanjore
Thursday, November 15, 2007
Monday, October 15, 2007
Tuesday, October 09, 2007
Sunday, September 30, 2007
Subscribe to:
Posts (Atom)





































മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് വെബ് പോര്‍ട്ടല്‍