tag:blogger.com,1999:blog-30896200.post3002479443814256461..comments2023-04-12T16:41:56.825+05:30Comments on കലവറ: തീ പിടിച്ച കോട്ടKalahttp://www.blogger.com/profile/06045665303532466393noreply@blogger.comBlogger6125tag:blogger.com,1999:blog-30896200.post-79619706629778680682007-05-14T20:40:00.000+05:302007-05-14T20:40:00.000+05:30ദേവന്, ലൈറ്റ് അന്റ് സൌണ്ട് ഷൊയിലൂടെ കോട്ടയുടെ ചരിത...ദേവന്, ലൈറ്റ് അന്റ് സൌണ്ട് ഷൊയിലൂടെ കോട്ടയുടെ ചരിത്രം പറയുകയാണ്.<BR/> കോട്ടയില്‍ ഒരുമുറിയില്‍ ഭിത്തിയില്‍ ചേറ്ന്നുനിന്നു വളരെ പതുക്കെ പറഞ്ഞാല്‍ അതിന്റെ മറ്റേ കോണില്‍ ചെവി വെച്ചു നോക്കിയാല്‍ നന്നായി ഫോണില്‍ പറയുന്നതു പോലെ കേള്‍ക്കാം.<BR/> വളരെ അത്ഭുതം തോന്നിക്കുന്ന ഒരു കോട്ടKalahttps://www.blogger.com/profile/06045665303532466393noreply@blogger.comtag:blogger.com,1999:blog-30896200.post-48653958549967197022007-05-14T03:38:00.000+05:302007-05-14T03:38:00.000+05:30ലൈറ്റും സൌണ്ടും അവിടെ കണ്ടിട്ടില്ല ഞാന്‍. വാതില്ത്...ലൈറ്റും സൌണ്ടും അവിടെ കണ്ടിട്ടില്ല ഞാന്‍. വാതില്ത്തളത്തില് ഒരു കയ്യടി ഉയര്‍ന്നാല്‍ ഗോപുരങ്ങള്‍ കേള്‍ക്കുന്ന അല്‍ഭുതം പരീക്ഷിച്ചറിഞ്ഞിട്ടുണ്ട് . താഴേന്നു മേലേക്കു പോകുന്ന കനാലും കണ്ടിട്ടുണ്ട് ആലംഗീര്‍ അറംസീബ് തകര്‍ത്ത ഇക്കോട്ട ഒരല്‍ഭുതമാണ്, എനിക്ക് ചാര്‍മിനാറിനെക്കാള്‍ ഇഷ്ടം ഗോല്ക്കൊണ്ടയാണ്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30896200.post-8266043071239371862007-03-24T13:04:00.000+05:302007-03-24T13:04:00.000+05:30കലേഷേ, കാശ് കൊടുക്കാതെ ഫോട്ടോ തരില്ലെന്നാ പറയുന്നത...കലേഷേ, കാശ് കൊടുക്കാതെ ഫോട്ടോ തരില്ലെന്നാ പറയുന്നത്.. അത്രയൊക്കെ വേണോ?Paulhttps://www.blogger.com/profile/16499440533206016478noreply@blogger.comtag:blogger.com,1999:blog-30896200.post-12668203020303200072007-03-23T23:38:00.000+05:302007-03-23T23:38:00.000+05:30സൂപ്പര്‍ പടം! ആ പോള്ജിയെ ഇതൊക്കെ കാണിച്ചിട്ട് തര്...സൂപ്പര്‍ പടം! ആ പോള്ജിയെ ഇതൊക്കെ കാണിച്ചിട്ട് തര്ജനീല് ഇടീക്കണം.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30896200.post-90676597687898344292007-03-23T09:22:00.000+05:302007-03-23T09:22:00.000+05:30സ്വാര്‍ത്ഥന്‍ ,അതെ കത്തിയെരിയുന്ന കനലാണു്. സന്ദര്...സ്വാര്‍ത്ഥന്‍ ,അതെ കത്തിയെരിയുന്ന കനലാണു്. സന്ദര്‍ശനത്തിനു നന്ദിKalahttps://www.blogger.com/profile/06045665303532466393noreply@blogger.comtag:blogger.com,1999:blog-30896200.post-51405329626574615872007-03-23T01:51:00.000+05:302007-03-23T01:51:00.000+05:30ഇതു തിയല്ല, കനലാണ് കനല്, കത്തിയെരിയുന്ന തീക്കനല്‍...ഇതു തിയല്ല, കനലാണ് കനല്, കത്തിയെരിയുന്ന തീക്കനല്‍!<BR/>ഫോട്ടം നന്നായിരിക്കുന്നു :)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.com