tag:blogger.com,1999:blog-30896200.post115884142289743731..comments2023-04-12T16:41:56.825+05:30Comments on കലവറ: ചാച്ചക്കംKalahttp://www.blogger.com/profile/06045665303532466393noreply@blogger.comBlogger11125tag:blogger.com,1999:blog-30896200.post-1159176448705237282006-09-25T14:57:00.000+05:302006-09-25T14:57:00.000+05:30മഴ...നീലക്കുറുഞ്ഞിയെ പറ്റി തന്ന അറിവിനു നന്ദി..മഴ...നീലക്കുറുഞ്ഞിയെ പറ്റി തന്ന അറിവിനു നന്ദി..Kalahttps://www.blogger.com/profile/06045665303532466393noreply@blogger.comtag:blogger.com,1999:blog-30896200.post-1159176261121852872006-09-25T14:54:00.000+05:302006-09-25T14:54:00.000+05:30പെരിങ്ങോടരേ.. നന്ദി..എന്റെ വീട്ടിലും ടോമി എന്നു പേ...പെരിങ്ങോടരേ.. നന്ദി..
എന്റെ വീട്ടിലും ടോമി എന്നു പേരുള്ളാ ഒരു പട്ടിഉണ്ടായിരുന്നു.. അവന് പേയിളികി, കണ്മുന്നിലിട്ടു കൊല്ലുന്നതു കണേണ്ടി വന്നു... അതിനാല്‍ ഞാന്‍ പട്ടിവളര്ത്തലിനെതിരാണു.

കലേഷ്ജീ..വക്കാരീ.. നന്ദി...Kalahttps://www.blogger.com/profile/06045665303532466393noreply@blogger.comtag:blogger.com,1999:blog-30896200.post-1158943320836306742006-09-22T22:12:00.000+05:302006-09-22T22:12:00.000+05:30പുള്ളിയിട്ട ജപ്പാനിലെ ഷിബുയ എന്ന സ്ഥലത്തെ ഹാച്ചിക്...പുള്ളിയിട്ട ജപ്പാനിലെ ഷിബുയ എന്ന സ്ഥലത്തെ ഹാച്ചിക്കോ തെരുവിനും ഇത് തന്നെ പറയാന്‍ പെരിങ്ങോടരേ. എന്നും യജമാനനെ യാത്രയാക്കാന്‍ അദ്ദേഹത്തിനെ കൂടെ വന്നിരുന്ന ആ പട്ടിക്കുട്ടി, യജമാനന്റെ മരണശേഷവും ദിവസവും ഷിബുയ സ്റ്റേഷനില്‍ വരുമായിരുന്നത്രേ. ഹാച്ചികോയെപ്പറ്റി ഇവിടെ</Amyexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30896200.post-1158942219319611492006-09-22T21:53:00.000+05:302006-09-22T21:53:00.000+05:30എന്നെ ചുറ്റിപ്പറ്റിയൊരു മിഥ് (ഈ വാക്ക് മനപ്പൂര്വ്...എന്നെ ചുറ്റിപ്പറ്റിയൊരു മിഥ് (ഈ വാക്ക് മനപ്പൂര്‍വ്വം ഉപയോഗിക്കുന്നു) ഉണ്ടു്. ചെറുപ്പത്തില്‍ വീട്ടിലെ ഏക കുട്ടിയായിരുന്ന എനിക്കു കൂട്ടിനൊരു നായക്കുട്ടി ഉണ്ടായിരുന്നുവത്രെ. ഒരുനാള്‍ ഞാന്‍ അച്ഛന്റെ വീട്ടിലേയ്ക്കു പോയപ്പോള്‍ ആ നായക്കുട്ടി റോഡില്‍ വന്നുനിന്ന് ഞാന്‍ പോയ വഴിയേ നോക്കി കരയുവാന്‍ തുടങ്ങിയെന്നും റോഡില്‍ നിന്നും തിരികെ പോകുവാന്‍ വിസമ്മതിച്ചെന്നും പറയപ്പെടുന്നു. ഏറെ താമസിയാതെ ആ നായക്കുട്ടി രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-30896200.post-1158940760794818292006-09-22T21:29:00.000+05:302006-09-22T21:29:00.000+05:30ശ്രീജിത്ത് പറഞ്ഞതു ശരിയാണു്.. പട്ടിണികിടന്നാല്‍ ഓമ...ശ്രീജിത്ത് പറഞ്ഞതു ശരിയാണു്.. പട്ടിണികിടന്നാല്‍ ഓമനത്തം പോകാതിരിക്കുന്നതെങ്ങനെ??? അമ്മപ്പട്ടി അടുത്തെങ്ങുമില്ലായിരുന്നു ഞാനീ സാഹസം കാട്ടുമ്പോള്‍ :-)

പാച്ചാളം :-)Kalahttps://www.blogger.com/profile/06045665303532466393noreply@blogger.comtag:blogger.com,1999:blog-30896200.post-1158906059794715872006-09-22T11:50:00.000+05:302006-09-22T11:50:00.000+05:30ആഹാ നല്ല ചിത്രങ്ങള്‍,ആദ്യത്തേത് വളരെ നന്നായി.ആഹാ നല്ല ചിത്രങ്ങള്‍,
ആദ്യത്തേത് വളരെ നന്നായി.sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-30896200.post-1158903785718454692006-09-22T11:13:00.000+05:302006-09-22T11:13:00.000+05:30തെരുവ് നായുടെ കുട്ടികളെക്കാണാന്‍ ഭംഗിയാണ്. വലുതായാ...തെരുവ് നായുടെ കുട്ടികളെക്കാണാന്‍ ഭംഗിയാണ്. വലുതായാല്‍ ആ ഓമനത്തം പോകും. ഫോട്ടോ നന്നായി. ഇത്ര അടുത്ത് പോയി എങ്ങിനെ എടുത്തു? ;)Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-30896200.post-1158895175504796052006-09-22T08:49:00.000+05:302006-09-22T08:49:00.000+05:30സു :-)ഇഞ്ചി, ഇവര്‍ തെരുവിന്റെ മക്കള്‍. ആറെണ്ണമുണ്ട...സു :-)
ഇഞ്ചി, ഇവര്‍ തെരുവിന്റെ മക്കള്‍. ആറെണ്ണമുണ്ട്. ഇവിടെ വീട്ടില്‍ കേറ്റാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ല ഇതുവരെ!
പാര്‍വ്വതി, വളര്‍ത്തുന്നതൊരു വലിയ തലവേദനയല്ലേ...?Kalahttps://www.blogger.com/profile/06045665303532466393noreply@blogger.comtag:blogger.com,1999:blog-30896200.post-1158863665538389482006-09-22T00:04:00.000+05:302006-09-22T00:04:00.000+05:30എനിക്കും ഇത് പോലെ ഒന്നിനെ വളര്‍ത്തണമെന്ന് വലിയ ആഗ്...എനിക്കും ഇത് പോലെ ഒന്നിനെ വളര്‍ത്തണമെന്ന് വലിയ ആഗ്രഹം,ഈയിടെ ഇവിടെയടുത്തൊരു പെറ്റ് ഷോപ്പും തുടങ്ങി,ഒത്തിരി പട്ടികുഞ്ഞുങ്ങളും,പ്രാവുകളും ഒക്കെ,ഓഫീസില്‍ പോവുമ്പോള്‍ വീട്ടി അടച്ചിട്ടിട്ട് എങ്ങനാ പോവുക.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-30896200.post-1158859073796784462006-09-21T22:47:00.000+05:302006-09-21T22:47:00.000+05:30അച്ചോടാാ....ചാച്ചക്കം..എനിക്ക് ഇതുപോലൊരു പട്ടിക്ക...അച്ചോടാാ....ചാച്ചക്കം..
എനിക്ക് ഇതുപോലൊരു പട്ടിക്കുട്ടീനെം, പിന്നെ രണ്ട് മുയലു കുട്ടീനേം പിന്നെ ഒരു കുഞ്ഞു ആട്ടിങ്കുട്ടിനേം വേണം...പക്ഷെ ഇവിടെയൊരാള് സമ്മതിക്കുന്നില്ല. എന്നെ നോക്കി തന്നെ അദ്ദേഹം ക്ഷീണിച്ചൂന്നു :(

കലചേച്ചി,അടിപൊളി പടം.. ഇത് കലചേച്ചീന്റെ വീട്ടിലെയാ? എന്തു തരം പട്ടിയാ ഇത്?Anonymousnoreply@blogger.comtag:blogger.com,1999:blog-30896200.post-1158852228981191572006-09-21T20:53:00.000+05:302006-09-21T20:53:00.000+05:30സമാധാനത്തോടെയുള്ള ഉറക്കം.സമാധാനത്തോടെയുള്ള ഉറക്കം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com